ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'പത്താൻ' നിരവധി റെക്കോർഡുകൾ തകർത്ത് ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പത്താൻ സിനിമ കണ്ടഷാരൂഖിന്റെ ഇളയ മകൻ അബ്രാമിന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ സൂപ്പർ, സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. മക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'പത്താൻ' നിരവധി റെക്കോർഡുകൾ തകർത്ത് ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പത്താൻ സിനിമ കണ്ട ഷാരൂഖിന്റെ ഇളയ മകൻ അബ്രാമിന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ സൂപ്പർ സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ഇടയ്ക്കിടെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ ഷാരൂഖ്.

ADVERTISEMENT

സിനിമയുടെ വിജയം ആഘോഷിക്കുന്നതിനും ആരാധകർക്ക് നന്ദി പറയുന്നതിനുമായി 'കിംഗ് ഖാൻ' ട്വിറ്ററിൽ തന്റെ ജനപ്രിയ 'ആസ്ക് മി എനിതിംഗ്' എന്ന പരിപാടി നടത്തിയിരുന്നു. നാല് വർഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ താരത്തിന് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചത്. അതിൽ ഒരു ആരാധകൻ ചോദിച്ചത് ഷാരൂഖിന്റെ ഇളയ മകൻ അബ്രാം സിനിമയെക്കുറിച്ച് എന്താണ് പറഞ്ഞതെന്നായിരുന്നു. "എങ്ങനെയെന്ന് എനിക്കറിയില്ല, പക്ഷേ അവൻ പറഞ്ഞു, അതെല്ലാം കർമ്മമാണ്. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നു."  എന്നാണ് ഷാരൂഖ് മറുപടി നൽകിയത്. 

ADVERTISEMENT

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയാണ് ‘പത്താൻ’. ജോൺ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ ഷാരൂഖിനൊപ്പം പ്രധാനവേഷങ്ങളിൽ എത്തുന്നത്

Content Summary : Shah Rukh Khan about Abram's reaction after watching Pathaan