വാലന്റൈൻസ് ദിനത്തിൽ മകൻ ഇസഹാക്കുമൊന്നിച്ചുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഇസ്സുവിന്റെ കളിവണ്ടിയിലാണ് രണ്ടാളുടേയും ഇരിപ്പ്. ‘പൂവാലന്റൈൻസ്’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് നിറയെ ആരാധകരാണ്. ഇസ്സുവിനോടും ചാക്കോച്ചനോടുമുള്ള ഇഷ്ടത്താൽ നിറയുകയാണ് ചിത്രത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാലന്റൈൻസ് ദിനത്തിൽ മകൻ ഇസഹാക്കുമൊന്നിച്ചുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.  ഇസ്സുവിന്റെ കളിവണ്ടിയിലാണ് രണ്ടാളുടേയും ഇരിപ്പ്. ‘പൂവാലന്റൈൻസ്’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് നിറയെ ആരാധകരാണ്. ഇസ്സുവിനോടും ചാക്കോച്ചനോടുമുള്ള ഇഷ്ടത്താൽ നിറയുകയാണ് ചിത്രത്തിന് താഴെയുള്ള കമന്റുകളിൽ. 

ADVERTISEMENT

ഈ കുസൃതി അടിക്കുറിപ്പിനും ചിത്രത്തിനും രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. ‘‘രണ്ട് പൂവാലന്മാർ.. ഒന്ന് നിത്യഹരിത പൂവാലനും മറ്റൊന്ന് അപ്–കമിങ് പൂവാലനും’’, ‘‘ജൂനിയർ ചോക്ലേറ്റ് ഹീറോ’’, ‘‘തലക്കെട്ട് കൊള്ളാം..പിഷാരടിക്ക് ഒരു എതിരാളി’’, ‘‘കൊച്ചു പൂവാലൻ സൂപ്പർ വലിയ പൂവാലൻ അതിലും സൂപ്പർ’’ എന്നൊക്കെയാണ് ചിത്രത്തിന് താഴെയുള്ള കമന്റുകൾ.

ADVERTISEMENT

Content Summary : Kunchacko Boban share photo with son on valentines day