മലയാളത്തിന്റെ പ്രിയനടി മൈഥിലിക്കും ഭർത്താവ് സമ്പത്തിനും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങളും കാത്തിരിപ്പും താരം പലപ്പോഴായി സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ഞാവയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയനടി മൈഥിലിക്കും ഭർത്താവ് സമ്പത്തിനും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങളും കാത്തിരിപ്പും താരം പലപ്പോഴായി സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ഞാവയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയാണ്. വിത്ത് മൈ ബോയ്സ് എന്നണ് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞാവയുടെ മുഖം ഇനിയും കാണിക്കാത്തതിലുള്ള പരിഭവവും പലരും പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

നീൽ സമ്പത്ത് എന്നാണ് കുഞ്ഞിന്റെ പേര്. ഐറിഷ് വേരുകളുള്ള പേരിന് വിജയി, ജേതാവ്, എന്നിങ്ങനെയാണ് അർഥങ്ങൾ. ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.

ADVERTISEMENT

Content Summary : Actress Mythili share photo with baby

ADVERTISEMENT