ലോകമെമ്പാടുമുള്ള ആളുകൾ വാലന്റൈൻസ് ദിനം ആഘോഷമാക്കിയപ്പോൾ ഒരു അച്ഛൻ ഈ ദിവസം വ്യത്യസ്തമാക്കിയത് തന്റെ കുഞ്ഞു മകളോടൊപ്പമാണ്. വാലന്റൈൻസ് ദിനത്തിൽ ഈ പിതാവ് തന്റെ ചെറിയ മകളെ അവളുടെ ആദ്യ ഡേറ്റിന് പുറത്ത് കൊണ്ടുപോയി ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഹൃദയസ്പർശിയായ ഈ വിഡിയോ സോഷ്യൽ ലോകത്തിന്റെ ഹൃദയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള ആളുകൾ  വാലന്റൈൻസ് ദിനം ആഘോഷമാക്കിയപ്പോൾ ഒരു അച്ഛൻ ഈ ദിവസം വ്യത്യസ്തമാക്കിയത് തന്റെ കുഞ്ഞു മകളോടൊപ്പമാണ്. വാലന്റൈൻസ് ദിനത്തിൽ ഈ പിതാവ് തന്റെ ചെറിയ മകളെ അവളുടെ ആദ്യ ഡേറ്റിന് പുറത്ത് കൊണ്ടുപോയി ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഹൃദയസ്പർശിയായ ഈ വിഡിയോ സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്.

"നീ എന്റെ വാലന്റൈൻ ആകുമോ" എന്ന് അച്ഛൻ കൊച്ചു പെൺകുട്ടിയോട് ചോദിക്കുന്നത് വിഡിയോയിൽ കാണാം. അച്ഛനും മകളും ഷോപ്പിംഗ് ചെയ്തും അവരുടെ പ്രിയപ്പെട്ട ഭക്ഷണം ആസ്വദിച്ചും ബൗളിംഗ് പോലുള്ള രസകരമായ കളികളിൽ ഏർപ്പെട്ടും അവരുടെ ദിവസം ആസ്വദിക്കുകയാണ്. അച്ഛനോടൊപ്പമുള്ള ഒരോ നിമിഷവും കുഞ്ഞ് ഏറെ സന്തോഷവതിയായി കാണപ്പെട്ടു.ചാരിസ് ലെയ്‌നൻ എന്ന യുവതിയാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. "എന്റെ ഭാവി മകൾക്ക് ഇതുപോലൊരു പിതാവിനെ ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. ആയിരക്കണക്കിന് പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്. 

ADVERTISEMENT

‘‘പുരുഷന്മാർ (ഞാൻ ഉൾപ്പെടെ) ഇതുപോലെയുള്ള പിതാക്കന്മാരാകാൻ ആഗ്രഹിക്കുന്നു.’’,"എന്റെ ഭാവി ഭർത്താവ് ഇത് ചെയ്തില്ലെങ്കിൽ എനിക്ക് അവനെ ആവശ്യമില്ല,"  എന്നൊക്കയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. 

Content Summary : Father surprises daughter with valentines's day date