താനോസ് ചാക്കോച്ചന്റേയും സ്പൈഡർമാൻ ഇസഹാക്കിന്റേയും ഒരു സൂപ്പർ ക്യൂട്ട് വിഡിയോ വൈറലാകുകയാണ്. മാർവൽ കഥാപാത്രങ്ങളായ താനോസിന്റേയും സ്പൈഡർമാനിന്റേയും മാസ്ക്ക് അണിഞ്ഞ തന്റേയും മകന്റേയും വിഡിയോയാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ‘താനോസിന് ഫിൽറ്റർ കാപ്പി കുടിക്കാൻ ഈ സ്പൈഡർമാൻ സഹായിക്കുന്നു’ എന്നാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനോസ് ചാക്കോച്ചന്റേയും സ്പൈഡർമാൻ ഇസഹാക്കിന്റേയും ഒരു സൂപ്പർ ക്യൂട്ട് വിഡിയോ വൈറലാകുകയാണ്. മാർവൽ കഥാപാത്രങ്ങളായ താനോസിന്റേയും സ്പൈഡർമാനിന്റേയും മാസ്ക്ക് അണിഞ്ഞ തന്റേയും മകന്റേയും വിഡിയോയാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ‘താനോസിന് ഫിൽറ്റർ കാപ്പി കുടിക്കാൻ സ്പൈഡർമാൻ സഹായിക്കുന്നു’ എന്നാണ് ഈ രസകരമായ വിഡിയോയുടെ അടിക്കുറിപ്പ്. താനോസിന്റെ മാസ്ക്ക് വച്ച അപ്പനെ കാപ്പി കുടിക്കാൻ സഹായിക്കുകയാണ് ഇസഹാക്ക്. അപ്പന്റേയും മകന്റേയും ഈ കുസൃതി വിഡിയോയ്ക്ക് നിറയെ സ്നേഹവുമായി സിനിമാ രംഗത്തു നിന്നുൾപ്പെടെയുള്ളവരെത്തി. 

ADVERTISEMENT

മുൻപ് അപ്പനും മകനും ഹൾക്ക് മാസ്ക്ക് അണിഞ്ഞെത്തിയ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. മാർവൽ കഥാപാത്രങ്ങളുടെ കുട്ടി ഫാനാണ് ഇസഹാക്ക്. കുഞ്ചാക്കോ ബോബന്റെ നാല്പത്തിയാറാം പിറന്നാൾ ദിനത്തിലും ഇസ്സുവും  ഇസ്സുവു ഹൾക്കും താരമായിരുന്നു. ആ പിറന്നാൾ കേക്കിൽ ഇസ്സുവിന്റ സൂപ്പർ ഹീറോയായ ഹൾക്ക് ആയാണ് ചാക്കോച്ചനെ നിർമിച്ചിരുന്നത്. ‘ഹൾക്ക് കുഞ്ചാക്കോ’യുടെ തോളിൽ കുട്ടി ഹൾക്ക് ഇസ്സുവുമുണ്ടായിരുന്നു.

ADVERTISEMENT

Content Summary : Kunchacko Boban share funny video with son Isahak