വിദ്യാർഥികളുടെ മുന്നിൽ നഗ്നനായി ഉറങ്ങി പ്രധാനാധ്യാപകന് സസ്പെൻഷൻ. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വിഡിയോയിൽ പ്രധാനാധ്യാപകൻ ക്ലാസിൽ വസ്ത്രങ്ങൾ അഴിച്ച് വിശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ അധ്യാപകന് കയ്യോടെ സസ്‌പെൻഷനും കിട്ടി. പ്രതിയായ ദുർഗാ പ്രസാദ് ജയ്‌സ്വാൾ മദ്യലഹരിയിൽ സ്‌കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികളുടെ മുന്നിൽ നഗ്നനായി ഉറങ്ങി പ്രധാനാധ്യാപകന് സസ്പെൻഷൻ. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വിഡിയോയിൽ പ്രധാനാധ്യാപകൻ ക്ലാസിൽ വസ്ത്രങ്ങൾ അഴിച്ച് വിശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ അധ്യാപകന് കയ്യോടെ സസ്‌പെൻഷനും കിട്ടി. പ്രതിയായ ദുർഗാ പ്രസാദ് ജയ്‌സ്വാൾ മദ്യലഹരിയിൽ സ്‌കൂളിൽ വിദ്യാർഥികൾക്ക് മുന്നിൽ നഗ്‌നനായി ഉറങ്ങുന്നതാണ് വിഡിയോയിൽ.

ക്ലാസിൽ വെച്ച് ജയ്‌സ്വാൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റാറുണ്ടെന്ന് കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു. വിദ്യാർഥികൾക്ക് മുന്നിൽ മദ്യപിച്ച് അസഭ്യം പറഞ്ഞതിനും നഗ്‌നനായി ഉറങ്ങിയതിനും അധ്യാപകനെതിനെ വലിയ വിമർശനമാണ് ഉയരുന്നത്. ഉത്തർപ്രദേശിലെ വിശേശ്വർഗഞ്ചിലെ ഈ സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 

ADVERTISEMENT

ദുർഗാ പ്രസാദ് ജയ്‌സ്വാൾ മദ്യപിച്ച് സ്‌കൂളിൽ നഗ്നനായി ഉറങ്ങുന്നത് വിദ്യാർഥികൾക്ക് ഏറെ നാണക്കേടുണ്ടാക്കി. വൈറലായ വിഡിയോയുടെ സത്യാവസ്ഥ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.വിദ്യാർഥികൾക്ക് മുന്നിൽ ജെയ്സ്വാൾ പലപ്പോഴും അശ്ലീലപ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രകോപിതരായ രക്ഷിതാക്കളും ഗ്രാമവാസികളും പറഞ്ഞു. അധ്യാപകന്റെ പ്രവർത്തിയിൽ ലജ്ജിച്ച പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയതായി അവർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്നാണ് ജയ്‌സ്വാളിനെ സസ്പെൻഡ് ചെയ്തു.

ADVERTISEMENT

Content Summary : UP School Headmaster seeps naked in front of students, Suspended after video goes viral