ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ താരങ്ങളായ സ്നേഹയ്ക്കും ശ്രീകുമാറിനും കഴിഞ്ഞിടെയാണ് ആദ്യത്തെ കണ്മണി പിറന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയതാരങ്ങൾക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഗർഭകാല വിശേഷങ്ങളെല്ലാം സ്നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. ഇപ്പോഴിതാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ താരങ്ങളായ സ്നേഹയ്ക്കും ശ്രീകുമാറിനും കഴിഞ്ഞിടെയാണ് ആദ്യത്തെ കണ്മണി പിറന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയതാരങ്ങൾക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഗർഭകാല വിശേഷങ്ങളെല്ലാം സ്നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു.  ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഭിനേത്രി സബിറ്റ ജോർജാണ് കുഞ്ഞിനും സ്നേഹയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. കേദാർ എന്നാണ് കുഞ്ഞിന്റെ പേര്.

സ്നേഹയും സബിറ്റ ജോർജും കുഞ്ഞിനൊപ്പം. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം/ സബിറ്റ ജോർജ്

ADVERTISEMENT

‘ഹൃദയം നിറഞ്ഞ സ്വാഗതം കേദാർ. സ്നേഹയ്ക്കും ശ്രീകുമാരിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ മകന് ഒരുപാട് പേരുടെ സ്നേഹം ലഭിയ്ക്കും’  എന്ന കുറിപ്പിനൊപ്പമാണ് സബിറ്റ ഈ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചത്.

സ്നേഹയും സബിറ്റ ജോർജും കുഞ്ഞിനൊപ്പം. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം/ സബിറ്റ ജോർജ്

ജൂൺ മാസം ഒന്നാം തിയതി ആണ് ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത്. കുഞ്ഞു ജനിച്ച വിശേഷം ഇവർ യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും വൈറലാകുകയാണ്.  കുഞ്ഞിനെ മടിയിൽ കിടത്തി  ‘കേദാർ’ എന്ന് ഉറക്കെ വിളിക്കുകയാണ് വിഡിയോയിൽ സ്നേഹ. നിരവധി താരങ്ങളും ആരാധകരും ഇവർക്ക് ആശംസകളറിയിച്ചെത്തുന്നുണ്ട്. 

ADVERTISEMENT

Content Summary : Naming Ceremony of the baby of Sneha Sreekumar And Sreekumar