വീട് സുന്ദരമാകുന്നത് കുട്ടികളുടെ കളിയും ചിരിയും സന്തോഷങ്ങളും കൂടി നിറയുമ്പോൾ മാത്രമാണ്. കുട്ടികളുടെ കുസൃതിയും അവർ ചെയ്യുന്ന ചെറു തമാശകളുമൊക്കെ കണ്ടിരിക്കാൻ തന്നെ ഏറെ രസകരമാണ്. മകളുടെ ചെറിയൊരു വിഡിയോ പങ്കുവെച്ചുകൊണ്ടു അതിനെ ശരിവെയ്ക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് സുന്ദരമാകുന്നത് കുട്ടികളുടെ കളിയും ചിരിയും സന്തോഷങ്ങളും കൂടി നിറയുമ്പോൾ മാത്രമാണ്. കുട്ടികളുടെ കുസൃതിയും അവർ ചെയ്യുന്ന ചെറു തമാശകളുമൊക്കെ കണ്ടിരിക്കാൻ തന്നെ ഏറെ രസകരമാണ്. മകളുടെ ചെറിയൊരു വിഡിയോ പങ്കുവെച്ചുകൊണ്ടു അതിനെ ശരിവെയ്ക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങൾ പങ്കിടാറുള്ള അശ്വതി ഇളയമകളായ കമലയുടെ ഒരു രസകരമായ വിഡിയോ ആണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. 

പാർട്ടി തുടങ്ങി കഴിഞ്ഞു... എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ടു അശ്വതി കുറിച്ചിരിക്കുന്നത്. ഒരു കീബോർഡ് പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന കമലയാണ് വിഡിയോയിൽ ഉള്ളത്. തന്റെ കുഞ്ഞു വിരലുകളാൽ വെറുതെ കീബോർഡിൽ കളിക്കുന്ന കമല അതിൽ നിന്നും ശബ്‍ദം ഉയരുമ്പോൾ അതീവ സന്തോഷത്തോടെ ചിരിക്കുന്നതും കാണാം. കൗതുകത്തോടെ പിന്നെയും പിന്നെയും പശ്ചാത്തലത്തിൽ ഉയരുന്ന സംഗീതത്തിനൊപ്പം കീബോർഡ് വായിക്കാനാണ് കുഞ്ഞുകമലയുടെ ശ്രമം. 

ADVERTISEMENT

രസകരമായ വിഡിയോയുടെ താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കീബോർഡിന്റെ ഉടമയ്ക്ക് ഇതുകണ്ടാൽ ഉറപ്പായും ഹൃദയാഘാതം വരുമെന്നു ഒരാൾ എഴുതിയപ്പോൾ സ്റ്റീഫൻ ദേവസ്സിയുടെ പിൻഗാമിയെ കണ്ടെത്തി, കീബോർഡ് പൊളിക്കുമോ തുടങ്ങിയ രസകരമായ കമന്റുകളും വിഡിയോയുടെ താഴെയുണ്ട്.

English Summary:

Adorable Video of Kamala's Keyboard Play Goes Viral