ഈ കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ അമ്പിളിദേവിയുടെ എല്ലാ സങ്കടവും മാറില്ലേ എന്നാണ് ഒരു കമന്റ്. അജുക്കുട്ടന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. മക്കൾക്കൊപ്പമുള്ള വിഡിയോ ഇതിനു മുമ്പും അമ്പിളിദേവി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. മൂത്ത മകൻ അപ്പുവും രണ്ടാമത്തെ മകൻ അർജുനും അമ്മയോടൊപ്പം വളരെ സന്തോഷത്തോടെയാണ് വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പിളിദേവി എന്ന പേരു കേൾക്കുമ്പോൾ തന്നെ ഒരു കലാതിലകത്തെയാണ് നമുക്ക് ഓർമ്മയിൽ വരിക. നൃത്തം കൊണ്ടും അഭിനയം കൊണ്ടും വിസ്മയം തീർത്ത് കലാതിലകമായി എത്തി സിനിമ - സീരിയൽ രംഗത്തെ തിരക്കുള്ള നടിയായി മാറിയ അമ്പിളിദേവി പ്രേക്ഷകരുടെ ഇഷ്ട നടിയാണ്.  ഇപ്പോൾ ഇതാ തന്റെ പ്രിയപ്പെട്ട മക്കൾക്കൊപ്പമുള്ള ഒരു വിഡിയോ പങ്കുവെച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമ്പിളി ദേവി. 'ഹാപ്പി ബെർത്ത് ഡേ അജുക്കുട്ടാ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. 

വിഡിയോയിൽ കേരള സെറ്റും മുണ്ടും അണിഞ്ഞാണ് അമ്പിളിദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി അഴിച്ചിട്ട് നെറ്റിയിൽ ചുവന്ന പൊട്ടുമായി ഒരു ശാലീനസുന്ദരിയായി അമ്പിളിദേവിയെ വിഡിയോയിൽ കാണാം. മക്കൾ രണ്ടു പേരുടെയും വേഷം മുണ്ടും ജൂബ്ബയുമാണ്. അമ്പിളിദേവി കൈ വിരിച്ച് മക്കളെ വിളിക്കുന്നതും മക്കൾ ഓടിയെത്തുന്നതുമാണ് വിഡിയോയുടെ ഇതിവൃത്തം. 'ആലാപനം, തേടും തായ്മനം' എന്ന ഗാനമാണ് വിഡിയോയ്ക്ക് അകമ്പടിയായി എത്തുന്നത്.

ADVERTISEMENT

മക്കളെ കെട്ടിപ്പിടിക്കുന്നതും വാരിപ്പുണരുന്നതുമെല്ലാം വിഡിയോയിൽ കാണാം. നിരവധി പേരാണ് അമ്പിളി ദേവി പങ്കുവെച്ച ഈ വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഈ കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ അമ്പിളിദേവിയുടെ എല്ലാ സങ്കടവും മാറില്ലേ എന്നാണ് ഒരു കമന്റ്. അജുക്കുട്ടന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. മക്കൾക്കൊപ്പമുള്ള വിഡിയോ ഇതിനു മുമ്പും അമ്പിളിദേവി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. മൂത്ത മകൻ അപ്പുവും രണ്ടാമത്തെ മകൻ അർജുനും അമ്മയോടൊപ്പം വളരെ സന്തോഷത്തോടെയാണ് വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു അമ്പിളിദേവി. അതിനു ശേഷമാണ് സിനിമകളിലേക്കും മറ്റും താരം സജീവമായി എത്തി തുടങ്ങിയത്. താഴ് വാര പക്ഷികൾ എന്ന മലയാള പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് അമ്പിളി ദേവി കടന്നു വന്നത്.

English Summary:

Ambilidevi and children share an unforgettable birthday moment