ഏറ്റവും അപകടകരവും വിഷമുള്ളതുമായ ഉരഗങ്ങളിൽ ഒന്നാണ് പാമ്പുകൾ. പലർക്കും പാമ്പിനെ കണ്ടാൽ തന്നെ പേടിയാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. അപ്പോഴാണ് വളര്‍ത്തു നായയ്ക്കൊപ്പം കളിക്കുന്നതിനിടെ വടിയെന്ന് കരുതി പാമ്പിനെ കൈയ്യിലെടുക്കുന്ന കുഞ്ഞിന്റെ വിഡിയോ ആണ് വൈറലാകുന്നത്. അച്ഛന്‍ കുഞ്ഞിന്റെയും നായയുടെയും വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും അപകടകരവും വിഷമുള്ളതുമായ ഉരഗങ്ങളിൽ ഒന്നാണ് പാമ്പുകൾ.  പലർക്കും  പാമ്പിനെ കണ്ടാൽ തന്നെ പേടിയാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്.  അപ്പോഴാണ് വളര്‍ത്തു നായയ്ക്കൊപ്പം കളിക്കുന്നതിനിടെ വടിയെന്ന് കരുതി പാമ്പിനെ  കൈയ്യിലെടുക്കുന്ന കുഞ്ഞിന്റെ വിഡിയോ ആണ് വൈറലാകുന്നത്. അച്ഛന്‍ കുഞ്ഞിന്റെയും നായയുടെയും വിഡിയോ എടുക്കുന്നതിനിടെയാണ് സംഭവം.  

വൈറലായ വിഡിയോയിൽ, പൂന്തോട്ടത്തിൽ ഒരു നായയ്‌ക്കൊപ്പം ഒരു കൊച്ചുകുട്ടി കളിക്കുന്നത് കാണാം. കുട്ടി ഒരു വടിയെടുത്ത് എറിയുമ്പോള്‍  നായ അത് തിരിച്ചുകൊണ്ടുവരും. ഇങ്ങനെയായിരുന്നു കളി. ഇതിനിടെയാണ് വടി മാറി പാമ്പിനെ കുഞ്ഞ് തൂക്കിയെടുത്തത്. അതു കണ്ട അച്ഛന്‍ ബഹളമുണ്ടാക്കാതെ കുഞ്ഞിനരികിലേക്ക് ഓടിയെത്തി ആ പാമ്പിനെ എടുത്ത് വലിച്ചെറിയുകയായിരുന്നു.

ADVERTISEMENT

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയുടെ താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. കുട്ടിയെ പേടിപ്പിക്കാതെ ബഹളമുണ്ടാക്കാതെ ആ സാഹചര്യം കൈകാര്യം ചെയ്ത അച്ഛന് വലിയ കയ്യടിയാണ് സോഷ്യല്‍ലോകം നല്‍കുന്നത്. ഇത് അല്‍പം പഴയ വിഡിയോ ആണെന്ന തരത്തിലും ചില കമന്റുകളുണ്ട്. 

English Summary:

Father Intervenes as Child Plays with Snake!