മുഖത്ത് കുഞ്ഞൊരു സ്പൈഡർ മാൻ ടാറ്റൂ, പിറന്നാൾ കേക്കും സ്പൈഡർമാൻ, പാർടി റൂമും സ്പൈഡർമാൻ തീം. താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും പുത്രൻ ജേ അലി ഖാന്റെ മൂന്നാം പിറന്നാൾ ചിത്രങ്ങൾ കണ്ടാൽ ആരും ചോദിക്കും ‘‘ജേ സ്പൈഡർമാന്റെ കട്ട ഫാനാണല്ലേ?’’ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്ത് കുഞ്ഞൊരു സ്പൈഡർ മാൻ ടാറ്റൂ, പിറന്നാൾ കേക്കും സ്പൈഡർമാൻ, പാർടി റൂമും സ്പൈഡർമാൻ തീം.

Photo Credit : Sabapataudi /Instagram

താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും പുത്രൻ ജേ അലി ഖാന്റെ മൂന്നാം പിറന്നാൾ ചിത്രങ്ങൾ കണ്ടാൽ ആരും ചോദിക്കും ‘‘ജേ സ്പൈഡർമാന്റെ കട്ട ഫാനാണല്ലേ?’’ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത പിറന്നാൾ പാർട്ടിയുടെ ചിത്രങ്ങളിൽ ജേ കരീനയുടെ കൈകളിലിരുന്നു മൂന്ന് എന്നെഴുതിയ മെഴുകുതിരി ഊതി അണയ്ക്കാൻ ശ്രമിക്കുന്നതും മാതാപിതാക്കളോടൊപ്പം കേക്ക് മുറിക്കുന്നതും കാണാം.

Photo Credit : Sabapataudi /Instagram
ADVERTISEMENT

വെളുത്ത ഷർട്ടും നീല ജീൻസുമായിരുന്നു പിറന്നാളുകാരന്റെ വേഷം. മൂന്നു തട്ടുകളുള്ള വലിയ കേക്ക് കാണാൻ കൗതുകമുണ്ട്.

കേക്കിന്റെ ഏറ്റവും താഴെത്തട്ടിൽ ചുവപ്പും കറുപ്പും നിറത്തിലുള്ള സ്പൈഡർമാന്റെ മുഖം കാണാം. രണ്ടാം തട്ടിൽ, രാത്രിയിലെ ന്യൂയോർക്ക് നഗരമാണ് പ്രധാന കാഴ്ച. ഒപ്പം നക്ഷത്രങ്ങളും വലിയ ബഹുനില കെട്ടിടങ്ങളും ഫോണ്ടന്റ് കൊണ്ട് തയാറാക്കിയിട്ടുണ്ട്. ഏറ്റവും മുകളിലത്തെ തട്ടിൽ സ്പൈഡർമാൻ പീറ്റർ പാർക്കറിന്റെ വീടും ഏറ്റവും മുകളിലായി സ്പൈഡർമാന്റെ രൂപവും. ഹാപ്പി ബർത്ഡേ ടു അവർ ജേ ബാബ എന്നായിരുന്നു കേക്കിൽ എഴുതിയിരുന്നത്. സെയ്ഫ് അലിഖാന്റെ സഹോദരി സബാ അലിഖാൻ പട്ടൗഡിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ചത്.

English Summary:

Kareena Kapoor and Saif Ali Khan's Son Jeh got a Spider-man cake for 3rd birthday party