കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.സംസ്ഥാനത്തൊട്ടാകെ 2500 കുട്ടികൾക്കായി ആകെ 16 ലക്ഷം രൂപ സ്കോളർഷിപ് നൽകും. ഓരോ ജില്ലയിലും ചുരുങ്ങിയത് 60 കുട്ടികൾക്ക് 1000രൂപയും 100 കുട്ടികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.സംസ്ഥാനത്തൊട്ടാകെ 2500 കുട്ടികൾക്കായി ആകെ 16 ലക്ഷം രൂപ സ്കോളർഷിപ് നൽകും.  ഓരോ ജില്ലയിലും ചുരുങ്ങിയത് 60 കുട്ടികൾക്ക് 1000രൂപയും 100 കുട്ടികൾക്ക് 500രൂപയും സ്കോളർഷിപ് ലഭിക്കും. സംസ്ഥാനതല വിജയികൾക്ക് 10000, 5000, 3000 എന്നിങ്ങനെയും സമ്മാനം ഉണ്ട്. മലയാള ഭാഷ, സാഹിത്യം, ബാലസാഹിത്യം, ചരിത്രം, പൊതുവിജ്ഞാനം, ആനുകാലികസംഭവങ്ങൾ  തുടങ്ങിയവയെ ആസ്പദമാക്കിയാകും പരീക്ഷയുടെ ചോദ്യങ്ങൾ. 2022 ജനുവരിയിലാകും ജില്ലാതല പരീക്ഷ.

സ്കൂളുകൾക്കും  സമ്മാനം

ADVERTISEMENT

100 റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സ്കൂളുകൾക്ക് 1000രൂപയുടെ ബാലസാഹിത്യ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് ലഭിക്കും

അവസാന തീയതി 31

അപേക്ഷിക്കേണ്ട അവസാന തീയതി– ഒക്ടോബർ 31.

https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസികയുടെ വരിസംഖ്യയായ 200രൂപയാണ് രജിസ്ട്രേഷൻ ഫീസ്. റജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും 2022ജനുവരി മുതൽ ഡിസംബർവരെ മാസിക ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക് : 

8547971483, 0471-2333790

ADVERTISEMENT

English summary : Thaliru scholarship for school students