ശാസ്ത്രത്തിന്റെ അടിസ്ഥാനശാഖകളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (മെഡിസിൻ) എന്നിവയിൽ നൊബേൽ സമ്മാനം നൽകുന്നുണ്ടെങ്കിലും ടെക്നോളജിക്ക് നോബേൽ സമ്മാനം ഇല്ല എന്നറിയാമല്ലോ? എന്നാൽ സാങ്കേതിക വിദ്യയിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന ഒരു പുരസ്കാരമുണ്ട്- മില്ലെനിയം ടെക്നോളജി പ്രൈസ്. 2004ൽ ഏർപ്പെടുത്തിയ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്ത്രത്തിന്റെ അടിസ്ഥാനശാഖകളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (മെഡിസിൻ) എന്നിവയിൽ നൊബേൽ സമ്മാനം നൽകുന്നുണ്ടെങ്കിലും ടെക്നോളജിക്ക് നോബേൽ സമ്മാനം ഇല്ല എന്നറിയാമല്ലോ? എന്നാൽ സാങ്കേതിക വിദ്യയിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന ഒരു പുരസ്കാരമുണ്ട്- മില്ലെനിയം ടെക്നോളജി പ്രൈസ്. 2004ൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം നൽകുന്നത് ഫിൻലൻഡിലെ ടെക്നോളജി അക്കാദമിയാണ്. 2 വർഷത്തിലൊരിക്കൽ നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷം യൂറോയാണ് (ഏകദേശം 8 കോടി രൂപ). മിലിട്ടറി ടെക്നോളജി ഒഴികെ സാങ്കേതിക വിദ്യയുടെ ഏതു മേഖലയിലുള്ള കണ്ടുപിടുത്തങ്ങൾക്കും മില്ലെനിയം ടെക്നോളജി പ്രൈസ് നൽകാം. 

ADVERTISEMENT

വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവായ ടിം ബെർണേഴ്സ് ലീയാണ് 2004ൽ പ്രഥമ മില്ലെനിയം ടെക്നോളജി പ്രൈസ് നേടിയത്. 2020ൽ ഇന്ത്യൻ വംശജനായ രസതന്ത്രജ്ഞൻ ശങ്കർ ബാലസുബ്രഹ്മണ്യനും ബ്രിട്ടിഷ് രസതന്ത്രജ്ഞൻ ഡേവിഡ് ക്ലെനർമാനും സംയുകത്മായിട്ടായിരുന്നു പുരസ്കാരം. നെക്സ്റ്റ് ജനറേഷൻ ഡിഎൻഎ സീക്വൻസിങ്ങിന്റെ കണ്ടുപിടുത്തത്തിനായിരുന്നു ഇവർക്കു പുരസ്കാരം. ഫിന്നിഷ് ശിൽപി പെക്ക ജൈല രൂപകൽപന ചെയ്ത മിൽക്കി വേ എന്നറിയപ്പെടുന്ന ട്രോഫിയാണ് ഇപ്പോൾ ജേതാക്കൾക്കു നൽകുന്നത്. 

ADVERTISEMENT

English Summary : Nobel prize in technology