LSS പരീക്ഷയ്ക്ക് പത്തു ചോദ്യങ്ങളാണ് പൊതുവിജ്ഞാനത്തിൽനിന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 10 സ്കോർ. ഒറ്റവാക്കി/വാക്യത്തിലോ ഉത്തരമെഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇവ. മാതൃകാ ചോദ്യങ്ങൾ 1. ഈയിടെ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടന്ന തൃക്കാക്കര ഏതു ജില്ലയിലാണ്? a. തൃശൂർ b. തിരുവനന്തപുരം c. എറണാകുളം d.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

LSS പരീക്ഷയ്ക്ക് പത്തു ചോദ്യങ്ങളാണ് പൊതുവിജ്ഞാനത്തിൽനിന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 10 സ്കോർ. ഒറ്റവാക്കി/വാക്യത്തിലോ ഉത്തരമെഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇവ. 

ADVERTISEMENT

മാതൃകാ ചോദ്യങ്ങൾ

1. ഈയിടെ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടന്ന തൃക്കാക്കര ഏതു ജില്ലയിലാണ്?

a. തൃശൂർ b. തിരുവനന്തപുരം

ADVERTISEMENT

c. എറണാകുളം   d. ആലപ്പുഴ

2. പണ്ഡിറ്റ് ബ‌ിർജുമഹാരാജ് ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

a. കഥക്

b. കുച്ചുപ്പുടി

ADVERTISEMENT

c. ഒഡീസി

d. ഭരതനാട്യം

3. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്?

a. പറമ്പിക്കുളം വന്യജീവി സങ്കേതം 

b. പേപ്പാറ വന്യജീവി സങ്കേതം

c. വയനാട് വന്യജീവി സങ്കേതം

d. പെരിയാർ വന്യജീവി സങ്കേതം

4. ‘സഹിതം’ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്

a. സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ മേഖലയിലെ കഴിവുകൾ ഓൺലൈനായി വിലയിരുത്തുന്നു

b. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകുന്നു

c. പ്രൈമറി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നടപ്പിലാക്കുന്നു

d. വിദ്യാലയങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നു

5. മിതാലിരാജ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

a. ഫുട്ബോൾ

b. ക്രിക്കറ്റ്

c.ഗുസ്തി

d. ടെന്നീസ്

6.2022–ലെ സന്തോഷ് ട്രോഫി കിരീടം നേടിയത് ഏതു സംസ്ഥാനം?

a.പഞ്ചാബ്

b. രാജസ്ഥാൻ

c.തമിഴ്നാട്

d. കേരളം

7.കേരളത്തിൽ നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?

a. വേമ്പനാട്ടു കായൽ

b. അഷ്ടമുടിക്കായൽ

c. പുന്നമടക്കായൽ

d. കായംകുളം കായൽ

8.ചിത്രത്തിൽ കാണുന്ന ലോഗോ – 

ചില്ലു അണ്ണാൻ – സർക്കാരിന്റെ ഏതു പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

a. ലിറ്റിൽ കൈറ്റ്സ്

b. പാഠം 1 പാടത്തേക്ക്

c. ഹരിത വിദ്യാലയം

d. ഞങ്ങളും കൃഷിയിലേക്ക്

9. ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്?

a.ഭാരതപ്പുഴ

b. പെരിയാർ

c.  മീനച്ചിലാർ

d. പമ്പാനദി

10. താഴെ കൊടുത്തിരിക്കുന്ന സൂചനകളിൽ നിന്ന് വ്യക്തിയെ തിരിച്ചറിയുക

∙ പ്രശസ്ത മലയാള ചലച്ചിത്ര നടി

∙ മഹേശ്വരിയമ്മ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്

∙ 2016 മുതൽ കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷയായിരുന്നു

∙ 2022 ഫെബ്രുവരി 22–ന് അന്തരിച്ചു. ആര്?

ഉത്തരങ്ങൾ

1.c.എറണാകുളം

2. a. കഥക്

3. d. പെരിയാർ വന്യജീവി 

സങ്കേതം

4. a. സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ മേഖലയിലെ കഴിവുകൾ ഓൺലൈനായി വിലയിരുത്തുന്നു

5.b.ക്രിക്കറ്റ്

6. d. കേരളം

7.c.പുന്നമടക്കായൽ

8. d. ഞങ്ങളും കൃഷിയിലേക്ക്

9. b. പെരിയാർ

10. കെ.പി.എ.സി. ലളിത

English Summary : Exam tips for LSS