∙നാഴികയ്ക്ക് നാൽപതുവട്ടം നമ്മൾ പറയുന്ന വാക്കാണ് Nice. Nice boy, nice shirt, nice presentation , nice പത്തിരി, This orange is very nice. എന്നിങ്ങനെ. സത്യത്തിൽ nice ന്റെ ആദ്യകാല അർഥം എന്താണെന്ന് മനസ്സിലാക്കുന്നത് രസാവഹമായിരിക്കും. വിഡ്ഢി, വിരൂപമായ എന്നൊക്കെയുള്ള അർഥത്തിലാണ് Nice ഉപയോഗിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙നാഴികയ്ക്ക് നാൽപതുവട്ടം നമ്മൾ പറയുന്ന വാക്കാണ് Nice. Nice boy, nice shirt, nice presentation , nice പത്തിരി, This orange is very nice. എന്നിങ്ങനെ. 

സത്യത്തിൽ nice ന്റെ ആദ്യകാല അർഥം എന്താണെന്ന് മനസ്സിലാക്കുന്നത് രസാവഹമായിരിക്കും. വിഡ്ഢി, വിരൂപമായ എന്നൊക്കെയുള്ള അർഥത്തിലാണ് Nice ഉപയോഗിച്ചിരുന്നത്. ഇനി അടുത്ത തവണ ആരെങ്കിലും കൂട്ടുകാർക്ക്  നൈസ് compliments തരുന്നുവെങ്കിൽ രണ്ടുവട്ടം ആലോചിച്ചിട്ടേ സന്തോഷിക്കാവൂ.

ADVERTISEMENT

∙silly യുടെ കാര്യം നേരെ തിരിച്ചാണ്. Silly യുടെ അർഥം 12–ാം നൂറ്റാണ്ടിൽ, സന്തോഷകരമായ, അനുഗൃഹീതനായ എന്നൊക്കെ ആയിരുന്നു. കാലത്തിന്റെ ഓരോ വികൃതികളേ...

ADVERTISEMENT

∙Meat and drinks എന്ന പ്രയോഗം എന്നെങ്കിലും കേട്ടിട്ടുണ്ടോ? അതെന്താ സംഭവം? Meat എന്ന വാക്കിന്റെ പഴയ അർഥത്തിൽ നിന്നാണ് ഇത് വരുന്നത്.

ADVERTISEMENT

∙പണ്ട് foodനു പൊതുവായി meat എന്നാണു പറഞ്ഞിരുന്നത്. അപ്പോൾ meat and drinks എന്നാൽ ഇന്നത്തെ അർഥത്തിൽ food and drinks തന്നെ.

∙ഒരു നിഗൂഢതയോ സമസ്യയോ  പരിഹരിക്കുന്നതിനുള്ള വഴികാട്ടിയായി ഉപയോഗിക്കുന്ന തെളിവിന്റെ ഒരു തരി - അതിനെയാണല്ലോ clue എന്ന് വിളിക്കുന്നത്. Clue എന്ന വാക്കിന്റെ യഥാർഥ അർഥം നൂൽപന്ത് / നൂലുണ്ട എന്നാണ്.

Content Summary : Easy learning English