ചെറിയ ജീവികളുടെയും മറ്റും ചിത്രങ്ങൾ വലുതായി പകർത്തുന്ന ഫൊട്ടോഗ്രഫി ടെക്നിക്കാണ് മാക്രോ ഫൊട്ടോഗ്രഫി. ഇതിനായി പ്രഫഷനൽ ഫൊട്ടോഗ്രഫർമാർ വിലയേറിയ ലെൻസുകൾ ഉപയോഗിക്കാറുണ്ട്. ഡിജിറ്റൽ ക്യാമറയ്ക്ക് ഒപ്പം ഉപയോഗിക്കാനായി വിവിധ ഫോക്കൽ വലുപ്പത്തിലുള്ള മാക്രോ ലെൻസുകൾ വിപണിയിൽ ലഭ്യമാണ്. നഗ്നനേത്രങ്ങൾ കൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ ജീവികളുടെയും മറ്റും ചിത്രങ്ങൾ വലുതായി പകർത്തുന്ന ഫൊട്ടോഗ്രഫി ടെക്നിക്കാണ് മാക്രോ ഫൊട്ടോഗ്രഫി. ഇതിനായി പ്രഫഷനൽ ഫൊട്ടോഗ്രഫർമാർ വിലയേറിയ ലെൻസുകൾ ഉപയോഗിക്കാറുണ്ട്. ഡിജിറ്റൽ ക്യാമറയ്ക്ക് ഒപ്പം ഉപയോഗിക്കാനായി വിവിധ  ഫോക്കൽ വലുപ്പത്തിലുള്ള മാക്രോ ലെൻസുകൾ വിപണിയിൽ ലഭ്യമാണ്. നഗ്നനേത്രങ്ങൾ കൊണ്ടു നോക്കിയാൽ വലിയ ഭംഗിയൊന്നും തോന്നിക്കാത്ത ചെറിയ ജീവികളുടെയും വസ്തുക്കളുടെയുമെല്ലാം സൂക്ഷ്മഭംഗിയുള്ള ചിത്രങ്ങൾ പകർത്താൻ ഇത്തരം ലെൻസുകൾ സഹായിക്കും. 

ADVERTISEMENT

മിക്കവാറും പുതിയ ഫോണുകളിൽ എല്ലാം മാക്രോ ഫൊട്ടോഗ്രഫിക്കുള്ള ഓപ്ഷൻ ഉണ്ട്. മൊബൈൽ ഫോണിലെ പ്രൊമോഡിൽ നമുക്ക് മാക്രോ ചിത്രങ്ങൾ പ്രത്യേക സെറ്റിങ്സ് മാറ്റി ഷൂട്ട് ചെയ്യാനാകും. കഴിവതും ട്രൈപോഡ് ഉപയോഗിച്ച് ഷൂട്ട് ചെയ്താൽ മികച്ച ചിത്രങ്ങൾ ഫോണിൽ തന്നെ ചിത്രീകരിക്കാൻ സാധിക്കും ഫോണിൽ ഉള്ള ലെൻസുകൾ കൂടാതെ ഫോണിന്റെ മുന്നിലെ ക്യാമറയിൽ പിടിപ്പിക്കാൻ സാധിക്കുന്ന ചെറിയ ലെൻസുകളും വിപണിയിൽ ലഭ്യമാണ്. ഇത്തരം ലെൻസുകൾ ഉപയോഗിച്ചാൽ കൂടുതൽ മികച്ച മാക്രോ ചിത്രങ്ങൾ എടുക്കാൻ സാധിക്കും

ADVERTISEMENT

Content Summary : Macro photography