ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള വാർത്തകൾ കൂട്ടുകാർ മാധ്യമങ്ങളിൽ വായിക്കാറുണ്ടല്ലോ... ഇതു സംബന്ധിച്ച കാര്യങ്ങൾ വിവിധ ക്ലാസുകളിൽ പഠിക്കാനുമുണ്ട്. ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്..? ∙ബാക്ടീരിയകൾ: ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകളിലൊന്നാണു സാൽമൊണെല്ല. മുട്ട, ചിക്കൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള വാർത്തകൾ കൂട്ടുകാർ മാധ്യമങ്ങളിൽ വായിക്കാറുണ്ടല്ലോ... ഇതു സംബന്ധിച്ച കാര്യങ്ങൾ വിവിധ ക്ലാസുകളിൽ പഠിക്കാനുമുണ്ട്. ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്..?

ADVERTISEMENT

∙ബാക്ടീരിയകൾ: ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകളിലൊന്നാണു സാൽമൊണെല്ല. മുട്ട, ചിക്കൻ, പച്ചമുട്ട ചേർത്തുണ്ടാക്കുന്ന മയണൈസ് എന്നിവയിൽ ഈ ബാക്ടീരിയ ഉണ്ടാകും. നന്നായി പാചകം ചെയ്യാതെ കഴിച്ചാൽ ഇവ ശരീരത്തിനകത്തെത്തും. സാൽമൊണെല്ല മൂലമുണ്ടാകുന്ന അണുബാധയാണ് സാൽമൊണെല്ലോസിസ്. സ്റ്റെഫൈലോകോക്കസ്, ലിസ്റ്റീരിയ മോണോ സൈറ്റോജൻസ്, ക്ലോസ്ട്രീഡിയം ബോട്ടുലിനം, വിബ്രിയോ തുടങ്ങിയ ബാക്ടീരിയകളും വില്ലന്മാരാണ്. ഷിഗെല്ല എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽരോഗമാണ് ഷിഗെല്ലോസിസ്.

ADVERTISEMENT

∙ വൈറസുകൾ: നോർ‌വാക്ക്, നോറോ, സപ്പോ, റോട്ട, ആസ്ട്രോ തുടങ്ങി വൈറസുകൾ ഭക്ഷ്യവിഷബാധയുണ്ടാക്കും.

ADVERTISEMENT

∙ പാരസൈറ്റുകൾ: അത്ര സാധാരണമല്ലെങ്കിലും ഇതു മാരകമാണ്. ടോക്സോപ്ലാസ്മ പോലുള്ളവ ഗുരുതര പ്രശ്നങ്ങളുണ്ടാക്കും.

Content summary : Reason for food poisoning