1919ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് (മൊണ്ടേഗു – ചെംസ്ഫോഡ് പരിഷ്കാരം) പ്രകാരം രൂപീകരിച്ച അസംബ്ലിയും കൗൺസിലും 1921 – 1926 കാലത്ത് സമ്മേളിച്ചിരുന്നത് ഇന്നത്തെ ഡൽഹി നിയമസഭാ (പഴയ സെക്രട്ടേറിയറ്റ്) മന്ദിരത്തിലാണ്. 1950 ജനുവരി 28ന് സുപ്രീം കോടതി ഉദ്ഘാടനം ചെയ്യപ്പെട്ടതും 1958ൽ ഇപ്പോഴത്തെ മന്ദിരത്തിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1919ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് (മൊണ്ടേഗു – ചെംസ്ഫോഡ് പരിഷ്കാരം) പ്രകാരം രൂപീകരിച്ച അസംബ്ലിയും കൗൺസിലും 1921 – 1926 കാലത്ത്  സമ്മേളിച്ചിരുന്നത് ഇന്നത്തെ ഡൽഹി നിയമസഭാ (പഴയ സെക്രട്ടേറിയറ്റ്) മന്ദിരത്തിലാണ്.

1950 ജനുവരി 28ന് സുപ്രീം കോടതി ഉദ്ഘാടനം ചെയ്യപ്പെട്ടതും 1958ൽ ഇപ്പോഴത്തെ മന്ദിരത്തിലേക്കു മാറുന്നതു വരെ പ്രവർത്തിച്ചിരുന്നതും പാർലമെന്റ് ഹൗസിലെ ‘ചേംബർ ഓഫ് പ്രിൻസസ്’ (നരേന്ദ്രമണ്ഡലം; പിന്നീട് ലൈബ്രറി ഹാൾ) എന്നയിടത്താണ്. സുപ്രീം കോടതിയുടെ പൂർ‍വരൂപമായ ‘ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ’ (1937 – 1950) പ്രവർത്തിച്ചിരുന്നതും ഇവിടെത്തന്നെ.

ADVERTISEMENT

പഴയ പാർലമെന്റ് ഹൗസിൽ (ആദ്യ പേര് കൗൺസിൽ ഹൗസ്) പ്രവർത്തിച്ചിരുന്ന ഇന്ത്യൻ നിയമനിർമാണ സഭകൾ

1. കൗൺസിൽ ഓഫ് സ്‌റ്റേറ്റ്‌ (1927* – 1947)

ADVERTISEMENT

2. ലെജിസ്ലേറ്റീവ് അസംബ്ലി / 
കേന്ദ്ര നിയമസഭ (1927* – 1947)

3. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി 
(1946 – 1950)

4. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി – 
ലെജിസ്ലേറ്റീവ്/ഡൊമിനിയൻ 

പാർലമെന്റ് (1947 – 1950)

ADVERTISEMENT

5. ഇടക്കാല പാർലമെന്റ് (1950 – 1952)

6. ‘കൗൺസിൽ ഓഫ് സ്‌റ്റേറ്റ്‌സ്’ 
/രാജ്യസഭ (1952 മുതൽ)

7. ‘ഹൗസ് ഓഫ് ദ് പീപ്പിൾ’ 
/ലോക്സഭ (1952 മുതൽ)

Content Summary : Parliament of India