‘വെളുക്കാൻ തേച്ചത് കാൻസറാകും എന്നു നിങ്ങൾക്കറിയാമോ?’ റിയ കുര്യനും റോസ്മരിയ ഷാജിയും മുഖത്തു നോക്കി ചോദിക്കുമ്പോൾ കേൾക്കുന്നവർ ഒന്നു പേടിക്കും. സൗന്ദര്യ വർധക ലേപനങ്ങളിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വെളിപ്പെടുത്തുകയാണ് എച്ച്എസ്എസ് റിസർച് ടൈപ്പ് പ്രോജക്ടിലൂടെ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വെളുക്കാൻ തേച്ചത് കാൻസറാകും എന്നു നിങ്ങൾക്കറിയാമോ?’ റിയ കുര്യനും റോസ്മരിയ ഷാജിയും മുഖത്തു നോക്കി ചോദിക്കുമ്പോൾ കേൾക്കുന്നവർ ഒന്നു പേടിക്കും. സൗന്ദര്യ വർധക ലേപനങ്ങളിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വെളിപ്പെടുത്തുകയാണ് എച്ച്എസ്എസ് റിസർച് ടൈപ്പ് പ്രോജക്ടിലൂടെ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ ഈ കുട്ടി ഗവേഷകർ. ഇതിൽ ഒന്നാം സ്ഥാനവും ഇവർക്കാണ്.

ചോറ്, തൈര്, കറ്റാർവാഴ, പനിനീർ, കാപ്പിപ്പൊടി തുടങ്ങി വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ മതി സൗന്ദര്യം വർധിപ്പിക്കാൻ എന്നാണ് ഈ മിടുക്കികളുടെ അഭിപ്രായം. തൊടുപുഴയിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ എച്ച്എസ്എസ് സയൻസ് റിസർച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ റിയ കുര്യനും റോസ് മരിയ ഷാജിയും.  

English Summary:

The hidden risks in beauty creams exposed by young scientists