പക്ഷികളെ പിടിച്ച് ‘തടവിൽ പാർപ്പിച്ച’ ശേഷം ഭക്ഷിക്കുന്ന എലനോറാസ് ഫാൽക്കനെ (Eleonora's Falcon) അറിയാമോ? ചെറു പക്ഷികളെയും ഷഡ്പദങ്ങളെയും ഒക്കെ കക്ഷി ആഹാരമാക്കും. വയറു നിറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ചെറുപക്ഷികളെ എന്തുചെയ്യുമെന്നോ? തൂവലുകൾ കൊത്തിപ്പറിച്ച് പറക്കാൻ വയ്യാതാക്കി ജീവനോടെ മലയിടുക്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പക്ഷികളെ പിടിച്ച്  ‘തടവിൽ പാർപ്പിച്ച’ ശേഷം ഭക്ഷിക്കുന്ന എലനോറാസ് ഫാൽക്കനെ (Eleonora's Falcon) അറിയാമോ? ചെറു പക്ഷികളെയും ഷഡ്പദങ്ങളെയും ഒക്കെ കക്ഷി ആഹാരമാക്കും. വയറു നിറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ചെറുപക്ഷികളെ എന്തുചെയ്യുമെന്നോ? തൂവലുകൾ കൊത്തിപ്പറിച്ച് പറക്കാൻ വയ്യാതാക്കി  ജീവനോടെ മലയിടുക്കിലും പാറവിടവുകളിലും തടവിലാക്കും. എന്നിട്ട് വിശക്കുമ്പോൾ വന്നു തിന്നും.  

Falco eleonorae എന്നാണു ശാസ്ത്രനാമം. ഗ്രീസ്,  സൈപ്രസ്, സ്പെയിൻ, മൊറോക്കോ, അൽജീരിയ എന്നിവിടങ്ങളിൽ ഇവയെ കാണാം. മൊറോക്കോയിൽ നടന്ന പഠനത്തിലാണ് ചില ഇനങ്ങളിൽ ഈ സ്വഭാവം കണ്ടെത്തിയത്. ഫാൽക്കണും പരുന്തും ഒരേ വിഭാഗക്കാരാണെന്നു തോന്നാമെങ്കിലും അങ്ങനെയല്ല കേട്ടോ. 

English Summary:

Eleonoras falcon birds predatory behavior