ജമ്മു കശ്മീരിലെ ഉറിയിലുള്ള കമന്‍ പോസ്റ്റില്‍ 108 അടി പൊക്കമുള്ള കൊടിമരത്തില്‍ ഇന്ത്യന്‍ പതാക സ്ഥാപിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, ഫ്ലാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പതാക സ്ഥാപിച്ചത്. കമന്‍ പോസ്റ്റ് വളരെയേറെ പ്രശസ്തമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമ്മു കശ്മീരിലെ ഉറിയിലുള്ള കമന്‍ പോസ്റ്റില്‍ 108 അടി പൊക്കമുള്ള കൊടിമരത്തില്‍ ഇന്ത്യന്‍ പതാക സ്ഥാപിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, ഫ്ലാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പതാക സ്ഥാപിച്ചത്.

കമന്‍ പോസ്റ്റ് വളരെയേറെ പ്രശസ്തമാണ്. കാലങ്ങളോളം അതീവ സൈനിക പ്രാധാന്യമുള്ള ഒരു ഔട്ട്‌പോസ്റ്റ് എന്നതിനപ്പുറം 1947ലെ വിഭജനത്തിനു ശേഷം ഇരുരാജ്യങ്ങളിലായിപോയ കുടുംബങ്ങളൊക്കെ ഒത്തുചേരുന്നതിനും ഈ സ്ഥലം സാക്ഷ്യം വഹിച്ചു. 2007ല്‍ ഇവിടെ അമന്‍ സേതു എന്ന പാലം തുറന്നു.  സമാധാനത്തിന്റെ പാലം എന്ന് അര്‍ഥം.

ADVERTISEMENT

അടുത്തകാലത്തായി കമന്‍ പോസ്റ്റില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. ഒരു പൂര്‍ണ സൈനികത്താവളം എന്നതില്‍നിന്ന് ഒരു വിനോദസഞ്ചാരകേന്ദ്രം എന്നനിലയിലേക്കും ഇതു മാറി. കമനീയമായ പ്രകൃതിദൃശ്യങ്ങള്‍ ഇവിടെ നിന്ന് കാണാം. നേരത്തെ 50 അടി പൊക്കമുള്ള ഒരു കൊടിമരത്തിലാണ് ദേശീയപാത സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കമന്‍ പോസ്റ്റില്‍ 64,000 വിനോദസഞ്ചാരികളാണ് എത്തിയത്.

English Summary:

Indian National Flag Hoisted on 108 Feet Tall Flagpole at Common Post, Uri