ഇന്നത്തെ കാലത്തെ കുട്ടികളിൽ വൈകാരിക ബുദ്ധി കുറയുകയാണോ? എന്താണ് ഈ വൈകാരിയ ബുദ്ധി അഥവാ ഇമോഷണൻ ഇന്റലിജൻസ് ? സെക്കോളജിസ്റ്റുകൾ പറയുന്നത് ഒരാളുടെ ജീവിത വിജയത്തിലേയ്ക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം അയാളുെട വൈകാരിയ ബുദ്ധിയാണ്. എന്നാൽ കുട്ടികളുടെ ഐക്യൂ ലെവലിന് മാത്രം പ്രാധാന്യം കൊടുക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണ് ഈ വൈകാരിക ബുദ്ധി അഥവാ ഇമോഷണൻ ഇന്റലിജൻസ്? സെക്കോളജിസ്റ്റുകൾ പറയുന്നത് ഒരാളെ ജീവിത വിജയത്തിലേക്കു നയിക്കുന്ന പ്രധാന കാര്യം അയാളുടെ വൈകാരിക ബുദ്ധി ആണെന്നാണ്. എന്നാൽ കുട്ടികളുടെ ഐക്യൂ ലെവലിനു വളരെ പ്രാധാന്യം കൊടുക്കുന്ന നാം ഇമോഷണൽ ഇന്റലിജൻസിന് അത്ര ശ്രദ്ധ കൊടുക്കാറുണ്ടോ? ഇവിടെ ഇക്യൂ അഥവാ ഇമോഷണൽ കോഷ്യന്റിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തരികയാണ് അനൂജ വി.എസ്. കുട്ടികളിലെ ഇ ക്യൂ വളരെ എളുപ്പത്തിൽ എങ്ങനെ കണ്ടെത്താമെന്നും എങ്ങനെയിത് വളർത്തിയടെുക്കാമെന്നും ഫ്രീലാൻസ് സോഫ്റ്റ്സ്കിൽ ട്രെയിനറായ അനുജ വിഡിയോയിൽ പറയുന്നു. 

ഇ ക്യൂ വളരെ കൂടുതലുള്ള ആളുകളുടെ അഞ്ച് പ്രത്യേകതകൾ ഇവയാണ്. 

ADVERTISEMENT

ഒന്ന്, അവർക്ക് തങ്ങളെക്കുറിച്ചു തന്നെ നല്ല അവബോധമുണ്ടായിരിക്കും. 

അതായത് താൻ ആരാണ്? തന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്, ഏതൊക്കെ സന്ദർഭങ്ങൾ തന്നെ സമ്മർദ്ദത്തിലാക്കാം, ഏതൊക്കെ സന്ദർഭങ്ങളെ തനിക്ക് അതിജീവിക്കാൻ സാധിക്കും എന്നതിനെപ്പറ്റിയൊക്കെ ഇവർക്കു നല്ല ധാരണയുണ്ടാകും.

ADVERTISEMENT

രണ്ട്, ഇത്തരക്കാർക്കു ചില സോഷ്യൽ സ്കില്ലുകൾ ഉണ്ടാകും. അതായത്, പുതിയ സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ ഉണ്ടാക്കാനും അത് നിലനിർത്തി കൊണ്ടുപോകാനുമൊക്കെയുള്ള കഴിവുണ്ടാകും. 

മൂന്ന്,  ഏതു സാഹചര്യത്തിലും സമ്മർദത്തിനടിപ്പടൊതെ വികാരങ്ങളെ നിയന്ത്രിക്കുവാനുള്ള കഴിവുണ്ടാകും.

ADVERTISEMENT

നാല്, മറ്റുള്ളരുടെ പ്രശ്നങ്ങളെ അവരുടെ ഭാഗത്തുനിന്നു മനസ്സിലാക്കാനുള്ള കഴിവുണ്ടാകും.

അടുത്തതാണ് ഇ ക്യൂ ഉള്ളവരുടെ വളരെ പ്രധാനപ്പെട്ട പ്രത്യേകത. ഇവർ വളരെ സെൽഫ് മോട്ടിവേറ്റഡ് ആണ്. അതായത് ഇവരുടെ കാര്യങ്ങൾക്കോ ആവശ്യങ്ങൾക്കോ ആരും ഇവരെ നിർബന്ധിക്കേണ്ടതില്ല. സ്വന്തമായി കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നവരാണിവർ. ഇത്തരക്കാരായിരിക്കും ജീവിതവിജയം നേടുന്നവരുടെ ലിസ്റ്റടെുത്ത് നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്നവർ.

കുട്ടികളിലെ  ഇ ക്യൂ ലെവൽ കണ്ടു പിടിക്കുന്നതിനുള്ള ചില മാർഗങ്ങളും അനൂജ ഈ വിഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. 

English Summary : How to analyze and test EQ in children