അച്ഛനും അമ്മയും പരസ്പരം പുലഭ്യം പറഞ്ഞു കലഹത്തിൽ ഏർപ്പെടുമ്പോൾ പതിമൂന്നു വയസ്സുകാരന്‍ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ വീട്ടിൽ അഭയം തേടും. കേട്ടറിഞ്ഞു ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരും നല്ലതല്ലു കൊടുക്കും. എന്നിട്ടും ഇത് ആവർത്തിക്കുന്നു. ഇതു പരിഹരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനും അമ്മയും പരസ്പരം പുലഭ്യം പറഞ്ഞു കലഹത്തിൽ ഏർപ്പെടുമ്പോൾ പതിമൂന്നു വയസ്സുകാരന്‍ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ വീട്ടിൽ അഭയം തേടും. കേട്ടറിഞ്ഞു ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരും നല്ലതല്ലു കൊടുക്കും. എന്നിട്ടും ഇത് ആവർത്തിക്കുന്നു. ഇതു പരിഹരിക്കാൻ എന്താണു വഴിയെന്നു ചോദ്യം.

ADVERTISEMENT

മാതാപിതാക്കൾ തമ്മിലുള്ള വഴക്കു സഹിക്കാൻ പറ്റാതെ വരുമ്പോഴാണ് ഈ കുട്ടി വീട്ടില്‍ നിന്ന് വോക് ഔട്ട് നടത്തി വിഷമം പ്രകടിപ്പിക്കുന്നത്. സ്നേഹത്തോടെയും പരസ്പരമുള്ള ആദരവോടെയും മാതാപിതാക്കൾ ഇടപെടുന്ന കുടുംബസാഹചര്യങ്ങള്‍ കുട്ടികൾക്ക് സുരക്ഷിതബോധം നല്‍കും. മനോവികാസത്തിനു ഗുണവും ചെയ്യും. വീട്ടിലെ വഴക്കുകൾ മറ്റുള്ളവർ അറിയുന്നതിലെ അപമാനമാണ് പയ്യനെ തല്ലുന്നതിന്റെ കാരണം. അതവനു കൂടുതൽ വിഷമമുണ്ടാക്കും. 

ADVERTISEMENT

സ്വയം  തിരുത്തുമെന്ന വാഗ്ദാനം നൽകി മാതാപിതാക്കൾ അവനെ ആശ്വസിപ്പിക്കണം. ഇവന്‍ സമാധാനം തേടി ഇപ്പോൾ പരിചിതരുടെ വീട്ടിലേക്കാണു പോകുന്നത്. വീട്ടിലെ അന്തരീക്ഷം മെച്ചപ്പെട്ടില്ലങ്കില്‍ നാളെ അവൻ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരുടെയോ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെയോ താവളങ്ങളിൽ‍ എത്തിപ്പെടാം. അത് ഒഴിവാക്കണ്ടേ?

ADVERTISEMENT

English Summary : How Parents Fighting Affects a Child's Mental Health