കളിക്കുടുക്കയും മാജിക്പോട്ടും ചേർന്ന് മാതാപിതാക്കൾക്കുംഅധ്യാപകർക്കും വേണ്ടി ‘ബുദ്ധിവികാസം കളികളിലൂടെ’ എന്ന വിഷയത്തിൽ ഓൺലൈൻ ക്ലാസ് നടത്തുന്നു. ഇന്നു (ജനുവരി16) വൈകി‌ട്ട് നാലു മുതൽ അഞ്ചു മണി വരെ നടക്കുന്ന ഈ ക്ലാസിൽപങ്കെടുക്കാൻ ബാലരമയുടെ ഒഫീഷ്യൽ ഫേസ്ബുക്ക്പേജ് സന്ദർശിക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളിക്കുടുക്കയും മാജിക്പോട്ടും ചേർന്ന് മാതാപിതാക്കൾക്കും അധ്യാപകർക്കും വേണ്ടി ‘ബുദ്ധിവികാസം കളികളിലൂടെ’ എന്ന വിഷയത്തിൽ ഓൺലൈൻ ക്ലാസ് നടത്തുന്നു. 

ഇന്നു (ജനുവരി16) വൈകി‌ട്ട് നാലു മുതൽ അഞ്ചു മണി വരെ നടക്കുന്ന ഈ ക്ലാസിൽപങ്കെടുക്കാൻ ബാലരമയുടെ ഒഫീഷ്യൽ ഫേസ്ബുക്ക്പേജ് സന്ദർശിക്കുക www.facebook.com/balaramaonline

ADVERTISEMENT

പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ ഡോ. വർഗീസ് പുന്നൂസ് ക്ലാസ് നയിക്കും. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക്  ലൈവായി ഉത്തരവും ലഭിക്കും. കുട്ടികളുടെ മാനസികാരോഗ്യരംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഡോ. വർഗീസ് പുന്നൂസ് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം തലവനാണ്.

English Summary :  Webinar on early learning