പേരന്റിങ്ങിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കുട്ടികളിലെ ഡെവലപ്മെന്റെൽ മൈൽസ്റ്റോൺസ് അഥവാ വികസന നാഴികക്കല്ലുകൾ. എന്താണീ ഡെവലപ്മെന്റെൽ മൈൽസ്റ്റോൺസ്? ഒരു കുഞ്ഞ് അവന്റെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും കടന്നു പോകേണ്ട ചില കടമ്പകളും അവൻ നേടിയെടുക്കേണ്ട ചില കഴിവുകളുമുണ്ട്. ഇവയെയാണ് സാധാരണയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരന്റിങ്ങിൽ  വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കുട്ടികളിലെ ഡെവലപ്മെന്റെൽ മൈൽസ്റ്റോൺസ് അഥവാ വികസന നാഴികക്കല്ലുകൾ.  എന്താണീ ഡെവലപ്മെന്റെൽ മൈൽസ്റ്റോൺസ്?  ഒരു കുഞ്ഞ് അവന്റെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും കടന്നു പോകേണ്ട ചില കടമ്പകളും അവൻ നേടിയെടുക്കേണ്ട ചില കഴിവുകളുമുണ്ട്.  ഇവയെയാണ് സാധാരണയായി വികസന നാഴികക്കല്ലുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഇതിനെക്കുറിച്ച് വിശദമായി നമുക്ക് പറഞ്ഞുതരികയാണ് സൈക്കളോജിക്കൽ കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്.

Photo Credits : Yaoinlove / Shutterstock.com

ഡെവലപ്മെന്റെൽ മൈൽസ്റ്റോൺസിനെ കുറിച്ചു പറയുമ്പോൾ അറഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങളാണ് ഗ്രോത്തും ഡെവലപ്മെന്റും.  ശാരീരികമായി വണ്ണം വയ്ക്കുക, പൊക്കം വയ്ക്കുക, വലുപ്പം വയ്ക്കുക എന്നിവയെയാണ് വളർച്ച് അഥവാ ഗ്രോത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  എന്നല്‍ ഡെവലപ്മെന്റ് എന്നത് കുറച്ച് വ്യത്യസ്തമാണ്  ഈ ശാരീരിക വളർച്ചയ്ക്കൊപ്പം  സാമൂഹികമായും മാനസികമായും വികസനവും നേടുമ്പോഴാണ്  കുഞ്ഞ് ആരോഗ്യമുള്ള കുട്ടിയാണെന്ന് നമുക്ക് പറയാൻ സാധിക്കുകയുള്ളൂ.

ADVERTISEMENT

ഒരു കുഞ്ഞിന്റെ വളർച്ചയുടെ അടിത്തറ പാകുന്ന കാലഘട്ടമാണ് ആദ്യത്തെ ഒരു വർഷം. ഏറ്റവുമധികം ഡെവലപ്മെന്റെൽ മാറ്റങ്ങൾ ഉണ്ടാകുന്ന ഘട്ടമാണിത്.  ഡെവലപ്മെന്റെൽ മൈൽസ്റ്റോണിനെ അഞ്ച് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.  ഇവയെക്കുറിച്ച് വിശദമാക്കുകയാണ് ശാരിക ഈ വിഡിയോയിൽ. 

 English Sumamry : Smart parenting video - Developmental milestones in children