പേരന്റിങ്ങിൽ നാം പതിവായി കേട്ടുവരുന്ന വാക്കുകളണ് ജെന്റിൽ പേരന്റിങ്ങും ജെന്റിൽ നിയമങ്ങളും. ശരിക്കും എന്താണീ ജെന്റിൽ പേരന്റിങ്? കുട്ടികളുടേയും ഇഷ്ടങ്ങളും താല്പര്യങ്ങളും കൂടെ പരിഗണിച്ചുകൊണ്ട് അവരുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള പേരന്റിങ് രീതിയാണിത്. ശിക്ഷകൾക്കും പേടിപ്പെടുത്തലുകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരന്റിങ്ങിൽ നാം പതിവായി കേട്ടുവരുന്ന വാക്കുകളണ് ജെന്റിൽ പേരന്റിങ്ങും ജെന്റിൽ നിയമങ്ങളും.  ശരിക്കും എന്താണീ ജെന്റിൽ പേരന്റിങ്? കുട്ടികളുടേയും  ഇഷ്ടങ്ങളും താല്പര്യങ്ങളും കൂടെ പരിഗണിച്ചുകൊണ്ട് അവരുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള പേരന്റിങ് രീതിയാണിത്. ശിക്ഷകൾക്കും പേടിപ്പെടുത്തലുകൾക്കും ഭീഷണികൾക്കും ഇതിൽ സ്ഥാനമില്ല. സ്നേഹവും ക്ഷമയും പോസിറ്റിവിറ്റിയും ആണ് ഈ പേരന്റിങ് രീതിയുടെ പ്രധാന ഘടകങ്ങൾ. ജെന്റിൽ പേരന്റിങ് എങ്ങനെയായിരിക്കണമെന്ന് പറയുകയാണ് ഈ വിഡിയോയിലൂടെ ഒരമ്മയും മകളും.

‘മായാസ് അമ്മ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മായയും അമ്മയും ചേർന്നുള്ള ഈ വിഡിയോയിൽ ജെന്റിൽ പേരന്റിങ് എങ്ങനെയായിരിക്കണമെന്ന് വളരെ സിംപിളായി കാണിക്കുന്നു.  

ADVERTISEMENT

പേരന്റിങ് സ്പെഷലിസ്റ്റ്, സൈക്കോളജിസ്റ്റ് സെക്സ് എജ്യുക്കേറ്റർ എന്നീ നിലകളിൽ പ്രശസ്തയായ സ്വാതി ജഗ്ദീഷും മകൾ മായയുമാണ് വിഡിയോയിലുള്ളത്. കുട്ടികളുടെ ഇഷ്ടങ്ങൾ മനസിലാക്കിയും അതിർ വരമ്പുകൾ പാലിച്ചും സൗമ്യതയോടെയുമുള്ള പേരന്റിങ് രീതിയാണിത്. എന്നാൽ അതൊരിക്കലും കുട്ടികളുടെ മാത്രം താല്പര്യങ്ങളെ മുൻനിർത്തിയുള്ളതല്ലെന്നും അത് വെറുമൊരു ലെയ്സി പേരന്റിങ് രീതിയല്ലെന്നും പറയുകയാണ് സ്വാതി.  ചുരുക്കത്തിൽ അടിയും അലർച്ചയും വഴക്കും ഒന്നുമില്ലാത്ത സമാധാനവും പരസ്പര ബഹുമാനത്തോടെയും മക്കളെ വളർത്തുക എന്നാതാണെന്ന് ഇവർ കുറിയ്ക്കുന്നു.   

ADVERTISEMENT

English Summary : Mayas amma post a video on gentle parenting