സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനുള്ള പണം സമ്പാദിക്കുന്നതിനായി സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു. ഉത്തർപ്രദേശിലെ കനോജ് ജില്ലയിലാണ് സംഭവം. ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി മൂന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞിനെ മാതാപിതാക്കൾ ഒരു വ്യവസായിക്ക് കൈമാറുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും പരാതിയുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനുള്ള പണം സമ്പാദിക്കുന്നതിനായി സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു. ഉത്തർപ്രദേശിലെ കനോജ് ജില്ലയിലാണ് സംഭവം. ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി മൂന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞിനെ മാതാപിതാക്കൾ ഒരു വ്യവസായിക്ക് കൈമാറുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

ADVERTISEMENT

ഏറെ നാളുകളായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾ അതിനു പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ വിറ്റത് എന്ന് ടിർവാ കൊട്ട്വാരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കുഞ്ഞ് ഇപ്പോഴും വാങ്ങിയ വ്യക്തിയുടെ അടുത്തുതന്നെയാണ് ഉള്ളത് എന്ന് കൊട്ട്വാരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ ഷൈലേന്ദ്രകുമാർ മിശ്ര അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂയെന്നും അതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: Couples from Utter Pradesh sells newborn to by a car