മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ആയതോടെ അവർ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൈബർ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു സൈബർ സുരക്ഷയെ സംബന്ധിച്ച് കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈനിൽ ആയതോടെ അവർ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൈബർ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു സൈബർ സുരക്ഷയെ സംബന്ധിച്ച് കേരളാ പൊലീസ് പങ്കുവച്ച  കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

ADVERTISEMENT

പാഠം: ഒന്ന്   

സൈബർ സുരക്ഷ

ADVERTISEMENT

വിദ്യാഭ്യാസം ഓൺലൈൻ രീതികളിലേക്ക് മാറിയ സാഹചര്യത്തിൽ നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു.

ADVERTISEMENT

ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്. തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരോട് വിശദീകരിക്കുക.

വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം എന്ന് അവർ തിരിച്ചറിയണമെന്നില്ല. അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, നിങ്ങളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുക.

ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക. സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക.

വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്​ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്. ഉപകരണങ്ങളും സൽപ്പേരും ബന്ധങ്ങളും നശിക്കുന്നത് ഒഴിവാക്കാൻ, വിലപ്പെട്ട വിവരങ്ങൾക്ക് സംരക്ഷണം നൽകേണ്ടത് എങ്ങനെയെന്ന് കുട്ടികൾ മനസ്സിലാക്കേണ്ടത് പ്രധാന കാര്യമാണ്. അതുപോലെ ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.

English summary: Kerala police's social media post on cyber security for kids