കുഞ്ഞുങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പലപ്പോഴും മുതിർന്നവരെ കൺഫ്യൂഷനിലാക്കാറുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് എന്തു മറുപടി നൽകണം, എങ്ങനെ മറുപടി എന്നൊക്കെ ഓർത്താകും ആ കൺഫ്യൂഷൻ. ഇവിടെയിതാ മകൾ യാമി ചോദിച്ച ചോദ്യത്തിന് നടി ശിൽപ ബാല നൽകിയ മറുപടിയാണ് ഏവരുടേയും ഹൃദയം നിറയ്ക്കുന്നത്. സാനിട്ടറി നാപ്കിനെ കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പലപ്പോഴും മുതിർന്നവരെ കൺഫ്യൂഷനിലാക്കാറുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് എന്തു മറുപടി നൽകണം, എങ്ങനെ മറുപടി എന്നൊക്കെ ഓർത്താകും ആ കൺഫ്യൂഷൻ. ഇവിടെയിതാ മകൾ യാമി ചോദിച്ച ചോദ്യത്തിന് നടി ശിൽപ ബാല നൽകിയ മറുപടിയാണ് ഏവരുടേയും ഹൃദയം നിറയ്ക്കുന്നത്. സാനിട്ടറി നാപ്കിനെ കുറിച്ച് ചോദിച്ച മകൾക്ക് കൃത്യമായും പക്വതയോടെയും മറുപടി നൽകിയിരിക്കുകയാണ് ശിൽപ. മകൾ ഒരു ദിവസം നൂറിലധികം ചോദ്യങ്ങൾ ചോദിക്കുന്ന സമയം വന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് ശിൽപബാല വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്ന് മകൾ ചോദിക്കുന്നത് വിഡിയോയിൽ കാണാം. അമ്മ ചെറിയ കുട്ടിയല്ലല്ലോ, പിന്നെ എന്തിനാണ് പാംപേഴ്സ് ഉപയോ​ഗിക്കുന്നതെന്ന് ശിൽപയെ വിടാതെ യാമിയുടെ അടുത്ത ചോദ്യം. താൻ ചെറിയ കുട്ടിയല്ലെന്നും വലിയ സ്ത്രീയാണെന്നും വലുതാകുമ്പോൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കേണ്ട സമയം വരുമെന്നും ശിൽപ മകളോട് പറയുന്നു.

ADVERTISEMENT

കുട്ടികൾ പാംപേഴ്സ് ഉപയോ​ഗിക്കുമ്പോൾ വലിയ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കുമെന്നും ശിൽപ ‌മകളോട് പറയുന്നു. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിൽ പ്രശ്നമില്ലെന്നും. ശിൽപ പറഞ്ഞു. നിരവധി പേർ ശിൽപയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ട്.

ADVERTISEMENT

English Summary : Actress Silpabala reply to daughter Yami