തന്റെ പ്രിയപ്പെട്ട മക്കളുമൊത്തുള്ള സുന്ദരനിമിഷങ്ങൾ സുസ്മിത ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ സുസ്മിതയും ഇളയ മകൾ അലീസയുമൊത്തുള്ള ഒരു പാട്ട് വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ കൗമാരം മുതൽ ഞാൻ ഇഷ്ടപ്പെട്ട ഒരു സ്പാനിഷ് ഗാനം...ഇപ്പോൾ എന്റെ കൗമാരക്കാരി എന്നോടൊപ്പം പാടുന്നു!! ജീവിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പ്രിയപ്പെട്ട മക്കളുമൊത്തുള്ള സുന്ദരനിമിഷങ്ങൾ സുസ്മിത ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ സുസ്മിതയും ഇളയ മകൾ അലീസയുമൊത്തുള്ള ഒരു പാട്ട് വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ കൗമാരം മുതൽ ഞാൻ ഇഷ്ടപ്പെട്ട ഒരു സ്പാനിഷ് ഗാനം...ഇപ്പോൾ എന്റെ കൗമാരക്കാരി എന്നോടൊപ്പം പാടുന്നു!! ജീവിത യാത്രയിൽ പാടാനുള്ള ധൈര്യം നിനക്ക് എപ്പോഴും ഉണ്ടാകട്ടെ അലിസാ ഷോണ... ഈ ഓർമ്മ ഞാൻ ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കും’ എന്ന കുറിപ്പോടെയാണ് സുസ്മിത മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചത്.  ഈ അമ്മയുടേയും മകളുടേയും പാട്ട് വിഡിയോയ്ക്ക് സ്നേഹമറിയിച്ച് നിരവധി ആരാധകരുമെത്തി. 

ADVERTISEMENT

റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ  സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത  ജീവിതത്തിലെടുത്ത വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.  

ADVERTISEMENT

അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ ലോകം അവളെ ഹൃദയത്തോട് ചേർത്തു നിൽത്തി. വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന തീരുമാനം അവർ എടുത്തത്. നല്ല തീരുമാനങ്ങളെടുക്കാനും അവയിൽ ഉറച്ചുനിൽക്കുവാനും സുസ്മിത കാട്ടുന്ന മിടുക്ക് ഒന്നു വേറെതന്നെയാണ്. 

ADVERTISEMENT

English Summary : Sushmita Sen and daughter Alisah singing video