2002, 2012 കാലഘട്ടങ്ങളെ അപേക്ഷിച്ച് 2020 ൽ കുട്ടികളുടെ ഐക്യു (Intelligence quotient) കുറഞ്ഞതായി യൂണിവേഴ്സിറ്റി ഓഫ് ട്രൈയർ നടത്തിയ പഠനം. കോവിഡിനെ തുടർന്ന് സ്കൂളിൽ പോകാനാവാതെ വന്നതാണ് ഇതിനു കാരണമായത്. 2012ൽ 112 ആയിരുന്നു കുട്ടികളുടെ ശരാശരി ഐക്യു. ഇത് 2020ൽ 105 ആയാണ് കുറഞ്ഞത്. ഓൺലൈൻ പഠനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2002, 2012 കാലഘട്ടങ്ങളെ അപേക്ഷിച്ച് 2020 ൽ കുട്ടികളുടെ ഐക്യു (Intelligence quotient) കുറഞ്ഞതായി യൂണിവേഴ്സിറ്റി ഓഫ് ട്രൈയർ നടത്തിയ പഠനം. കോവിഡിനെ തുടർന്ന് സ്കൂളിൽ പോകാനാവാതെ വന്നതാണ് ഇതിനു കാരണമായത്. 2012ൽ 112 ആയിരുന്നു കുട്ടികളുടെ ശരാശരി ഐക്യു. ഇത് 2020ൽ 105 ആയാണ് കുറഞ്ഞത്. 

ADVERTISEMENT

ഓൺലൈൻ പഠനം നടന്നെങ്കിലും ക്ലാസ് മുറികളിലെ പഠനത്തിന്റെ അഭാവം പ്രകടമായി. ഇതോടെ കുട്ടികളുടെ പഠനവും അറിവും കുറഞ്ഞെന്ന് ഇതിലൂടെ മനസ്സിലായതായി ​ഗവേഷകനായ മോർട്ടിസ് ബെറിട്ട് അഭിപ്രായപ്പെട്ടു.  

ADVERTISEMENT

കോവിഡ് വ്യാപനത്തെ തുടർന്നു ജീവിത സാഹചര്യങ്ങൾ മാറി. സമ്മർദം, ഭയം, ഒറ്റപ്പെടൽ എന്നിവയും കുട്ടികളെ ബാധിച്ചിരിക്കാം എന്നാണ് വിലയിരുത്തുന്നത്. 2020ന് ശേഷം നടന്ന പഠനത്തിൽ ഐക്യു മെച്ചപ്പട്ടതായി കണ്ടെത്തിയെന്നും അതിനാൽ ആശങ്ക ആവശ്യമില്ലെന്നുമാണ് നി​ഗമനം. ജർമനിയിലെ ​​ഗ്രാമർ സ്കൂളിലെ 13 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 400 കുട്ടികൾ ​ഗവേഷണത്തിന്റെ ഭാഗമായി. 

ADVERTISEMENT

ഒരോ തലമുറ പിന്നിടുമ്പോഴും ഐക്യു കൂടുകയാണ് ചെയ്യുന്നത്. പോഷകാഹാരം ലഭിക്കുന്നതും ചികിത്സാ സൗകര്യങ്ങൾ വർധിക്കുന്നതും വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുന്നതുമാണ് ഇതിനു കാരണം. എന്നാൽ കോവിഡിന്റെ വ്യാപനം 2020ൽ ഇതിനു തടസ്സം സൃഷ്ടിക്കുകയായിരുന്നു. എങ്കിലും തുടർന്നുള്ള പഠനത്തിൽ ഐക്യു ഉയർന്നത് ആശ്വാസമായി. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിന് സ്കൂളിൽ പോയുള്ള പഠനം അത്യാവശ്യമാണെന്നാണ് പഠനത്തിന്റെ നിരീക്ഷണം. ഇത് ഒഴിവാക്കി ഡിജിറ്റൽ, വിദൂര വിദ്യാഭ്യാസ സാധ്യതകൾ മാത്രം പിന്തുടരുന്നത് സമൂഹത്തിനെ മൊത്തത്തിൽ പിന്നോട്ടടിച്ചേക്കാമെന്നും ​ഗവേഷകർ നിരീക്ഷിക്കുന്നു.

Content Summary : Study says children born during Covid-19 pandemic have lower IQs