പലപ്പോഴും പേരന്റിങ്ങിനെ കഠിനമാക്കുന്ന ഘടകം ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാത്ത പങ്കാളിയാണ്. മിക്കപ്പോഴും പുരുഷന്മാരാണ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാത്തതെന്നതും സത്യമാണ്. ജോലിത്തിരക്കുകളാണ് ഇതിനു പറയുന്ന ഒരു കാരണം. മറ്റൊന്ന് അമ്മ നോക്കിയാലേ ശരിയാകൂ എന്നതും. ഇങ്ങനെ കുഞ്ഞിനെ വളർത്തുക എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലപ്പോഴും പേരന്റിങ്ങിനെ കഠിനമാക്കുന്ന ഘടകം ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാത്ത പങ്കാളിയാണ്. മിക്കപ്പോഴും പുരുഷന്മാരാണ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാത്തതെന്നതും സത്യമാണ്. ജോലിത്തിരക്കുകളാണ് ഇതിനു പറയുന്ന ഒരു കാരണം. മറ്റൊന്ന് അമ്മ നോക്കിയാലേ ശരിയാകൂ എന്നതും. ഇങ്ങനെ കുഞ്ഞിനെ വളർത്തുക എന്ന ചുമലത പൂർണമായും ഭാര്യയ്ക്ക് കൈമാറുന്നവരുമുണ്ട്. ഇതോടൊപ്പം വീട്ടിലെ ജോലിയിലും സഹായിക്കാതെ മാറി നിൽക്കുന്നവരുണ്ട്. അതും സ്ത്രീകളുടെ ചുമതലായക്കും. ഇതോടെ പേരന്റിങ് ഒരു സമ്മർദമായി മാറും. കുട്ടിയെ ബാധിക്കാനും വഴിയൊരുങ്ങുന്നു.

ADVERTISEMENT

കുഞ്ഞിനെ സംബന്ധിക്കുന്ന ചുമതലകൾ തുല്യമായി ഏറ്റെടുക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. അത് എല്ലാ ഘട്ടത്തിലും ഒരുപോലെ ആവശ്യമാണ്. കുട്ടിയെ സ്കൂളിൽ പോകാൻ ഒരുക്കുക, സ്കൂളിലെ പരിപാടികളിൽ പങ്കെടുക്കുക, ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകുക, പഠനത്തിൽ ശ്രദ്ധിക്കുക എന്നിങ്ങനെ  എണ്ണിയാലൊടുങ്ങാത്ത ചുമതലകളുണ്ട്. മാതാപിതാക്കൾ ഇവ തുല്യമായി പങ്കുവച്ചാൽ പേരന്റിങ് കൂടുതൽ ലളിതമാകും. അത് സമ്മർദം കുറയ്ക്കും. കുട്ടികൾക്ക് അത് കൂടുതൽ പ്രയോജനകരമായി മാറും. 

ഓഫിസിലെ ജോലികൾക്കിടയിലും കുട്ടികളുടെ കാര്യത്തിനായി ഓടി നടക്കുക എന്ന അവസ്ഥ സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്. ഇതും തുല്യമായി ഭാഗിക്കാൻ ശ്രമിക്കണം. രണ്ടു പേരും ഇതിനായി സമയം കണ്ടെത്തുക. അല്ലാത്തപക്ഷം സ്ത്രീകൾ കൂടുതൽ പ്രതിസന്ധിയിലാകാനും കരിയറിനെ ബാധിക്കാനും ഇടയുണ്ട്. ഇതൊഴിവാക്കാൻ തുല്യ പങ്കാളിത്തം സഹായിക്കും. 

ADVERTISEMENT

പേരന്റിങ് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. നിലവിലെ സാഹചര്യത്തിൽ അത് കൂടുതൽ സങ്കീർണവുമാണ്. 

Content Summary : Parents must share their responsibilities

ADVERTISEMENT