കഴിഞ്ഞ മാസം താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതും കാബൂളിൽ ആധിപത്യം നേടിയതും സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണു വഴി വച്ചത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ പലരാജ്യങ്ങളിലും അഭയം തേടി അലഞ്ഞു. ഇത്തരത്തിലുള്ള ഒട്ടേറെ പേർക്ക് രക്ഷകനായിരിക്കുകയാണ് ന്യൂയോർക്കിൽ നിന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ മാസം താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതും കാബൂളിൽ ആധിപത്യം നേടിയതും സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണു വഴി വച്ചത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ പലരാജ്യങ്ങളിലും അഭയം തേടി അലഞ്ഞു. ഇത്തരത്തിലുള്ള ഒട്ടേറെ പേർക്ക് രക്ഷകനായിരിക്കുകയാണ് ന്യൂയോർക്കിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരനായ ടോമി മാർക്കസ്. ഇൻസ്റ്റഗ്രാമിൽ ക്വെന്‌റിൻ ക്വാറന്‌റീനോ എന്നറിയപ്പെടുന്ന മാർക്കസ് ക്രൗണ്ട് ഫണ്ടിങ് പിരിവ് വഴി 52 കോടി രൂപയാണു അഫ്ഗാൻ പൗരൻമാർക്കായി പിരിച്ചത്.

ADVERTISEMENT

അഫ്ഗാനിൽ നിന്നുള്ളവരെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കാനായി വിമാനയാത്രകൾ സംഘടിപ്പിക്കാനാണു ക്വെന്‌റിൻ പണം ഉപയോഗിച്ചത്. ഇതുവഴി 51 പേർ അഫ്ഗാനിൽ നിന്നു ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിലേക്കു വിമാനം കയറി. 

സമൂഹമാധ്യമത്തിൽ എട്ടരലക്ഷം ഫോളോവേള്‌സ് ഉള്ള ടോമി മാർക്കസ് അഫ്ഗാൻ പൗരന്മാരെ സഹായിക്കണമെന്ന് അഭ്യർഥിച്ചതിനു പിന്നാലെ ഒന്നരലക്ഷത്തോളം പേരാണു സഹായധനം നൽകിയത്. ഇതുപയോഗിച്ച് ഓപ്പറേഷൻ ഫ്‌ളൈ എവേ എന്ന ദൗത്യത്തിലാണ് അഫ്ഗാനികളെ യുഗാണ്ടയിലെത്തിച്ചത്. ആളുകൾക്ക് തന്നോടുള്ള വിശ്വാസം അദ്ഭുതപ്പെടുത്തുന്നെന്ന് മാർക്കസ് പിന്നീട് പറഞ്ഞു.

ADVERTISEMENT

രക്ഷപ്പെട്ട 51 പേരിൽ സ്ത്രീകളും ചെറിയ കുട്ടികളുമുണ്ട്. ഇതു കൂടാതെയും നൂറുകണക്കിനു പേരെ ഓപ്പറേഷൻ ഫ്‌ളൈ എവേ രക്ഷിച്ചു, എന്നാൽ തന്റെ പ്രവർത്തനം ഇവിടം കൊണ്ട് അവസാനിപ്പിക്കാൻ മാർക്കസിനു ലക്ഷ്യമില്ല. അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തകർ, മറ്റു സാമൂഹ്യപ്രവർത്തകർ, താലിബാന്റെ ഭീഷണി നേരിടുന്നവർ തുടങ്ങി 300 പേരെക്കൂടി രക്ഷിക്കാൻ മാർക്കസും സംഘവും പദ്ധതിയിടുന്നു.

ADVERTISEMENT

യുഎസിലെ മിഷിഗൻ സർവകലാശാലയിൽ നിന്നു ബിരുദം നേടിയ മാർക്കസ്, കോവിഡ് ലോക്ഡൗണിന്റെ ആദ്യ നാളുകൾ മുതൽ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ലോക്ഡൗൺ കാലത്ത് സ്‌ട്രെസ് കുറയ്ക്കാനുള്ള ചില ഉപദേശങ്ങൾ, ട്രോളുകൾ, തമാശകൾ തുടങ്ങിയവയിൽക്കൂടിയാണു മാർക്കസ് പ്രശസ്തി നേടിയത്.

English summary: An Instagram meme account raised Millions for Afghan Rescue Flights