ലോകത്തിലെ ഏറ്റവും വലിയ മൂക്കുള്ളത് ആരാണെന്ന് അറിയുമോ? തുർക്കി സ്വദേശിയായ മെഹ്മത് ഒസ്യൂറെക് എന്നയാളാണ് 'വിശ്വവിഘ്യാത മൂക്കിന്' ഉടമയായിരിക്കുന്നത്. 8.8 സെന്റിമീറ്റർ നീളമാണ് ഇദ്ദേഹത്തിന്റെ മൂക്കിനുള്ളത്. മൂക്കിന്റെ പാലം തുടങ്ങുന്നത് മുതൽ താഴെയറ്റം വരെയാണ് അളന്നത്. ഇറ്റാലിയന്‍ ടി.വി ഷോ ആയ ലോ ഷോ ഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ മൂക്കുള്ളത് ആരാണെന്ന് അറിയുമോ? തുർക്കി സ്വദേശിയായ മെഹ്മത് ഒസ്യൂറെക് എന്നയാളാണ് 'വിശ്വവിഘ്യാത മൂക്കിന്' ഉടമയായിരിക്കുന്നത്. 8.8 സെന്റിമീറ്റർ നീളമാണ് ഇദ്ദേഹത്തിന്റെ മൂക്കിനുള്ളത്. മൂക്കിന്റെ പാലം തുടങ്ങുന്നത് മുതൽ താഴെയറ്റം വരെയാണ് അളന്നത്. ഇറ്റാലിയന്‍ ടി.വി ഷോ ആയ ലോ ഷോ ഡി റെക്കോർ‍ഡ് എന്ന പരിപാടിയിലാണ് മെഹ്മതിന്റെ മൂക്കിന്റെ നീളം അളന്നത്.

ADVERTISEMENT

ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും നീളം കൂടിയ മൂക്കിന്റെ ഉടമയ്ക്കുള്ള ഗിന്നസ് ലോക റെക്കോർഡ് 2010–ൽ തന്നെ മെഹ്മത് നേടിയിരുന്നു. റെക്കോർഡ് പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഹ്മത് വീണ്ടും മൂക്ക് അളന്നത്. അളവുകളിൽ ഒരു മാറ്റവും ഇല്ലായിരുന്നു. 

ADVERTISEMENT

71– വയസ്സുകാരനാണ് മെഹ്മത്. മെഹ്മതിനെക്കാൾ നീളംകൂടിയ മൂക്കുള്ളവർ ലോകത്ത് ജീവിച്ചിരിപ്പുണ്ടാകാം. പക്ഷേ ഔദ്യോഗികമായി ആരും ഇതുവരെ മെഹ്മതിനെതിരെ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടില്ല. ചരിത്രത്തിലെ ഏറ്റവും നീളമേറിയ മൂക്കിന് ഉടമ ഇംഗ്ലണ്ട് സ്വദേശി ആയിരുന്ന തോമസ് വെഡ്ഡർസ് ആണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വെഡ്ഡറിന്റെ മൂക്കിന് 19 സെന്റിമീറ്റർ നീളമാണ് ഉണ്ടായിരുന്നത്. 

English summary : Turkish man Mmehmet Ozyurekhas with the longest nose in the world