ഹരിപ്പാട് ∙ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ അറസ്റ്റിലായി. കരുവാറ്റ വട്ടുമുക്ക് ചാപ്രായിൽ ബിജു (47)ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. 112 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങൾ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ദേഹത്തു ഒളിപ്പിച്ച നിലയിൽ ഏതാനും പാക്കറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙  നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ അറസ്റ്റിലായി. കരുവാറ്റ വട്ടുമുക്ക് ചാപ്രായിൽ ബിജു (47)ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. 112 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങൾ കണ്ടെടുത്തു.  രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ദേഹത്തു ഒളിപ്പിച്ച നിലയിൽ ഏതാനും പാക്കറ്റുകൾ കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് ഇയാൾ മുൻപും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ഹുസൈൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ നഹാസ്, സിപിഒ നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.