ചേർത്തല (ആലപ്പുഴ) ∙ കണ്ണിൽ അപൂർവ അർബുദം (റെറ്റിനോ ബ്ലാസ്‌റ്റോമ) ബാധിച്ച ഒന്നേമുക്കാൽ വയസ്സുകാരി അൻവിതയുടെ കീമോതെറപ്പി നാളെ നടക്കും. ഇന്നലെ ഹൈദരാബാദിലെ എൽ.വി.പ്രസാദ്, അപ്പോളോ ആശുപത്രികളിലായി ചികിത്സയ്ക്കു വിധേയമായി. അപ്പോളോ ആശുപത്രിയിലെ സൗകര്യപ്രകാരമാണ് കീമോതെറപ്പി നാളത്തേക്കു മാറ്റിയത്. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല (ആലപ്പുഴ) ∙ കണ്ണിൽ അപൂർവ അർബുദം (റെറ്റിനോ ബ്ലാസ്‌റ്റോമ) ബാധിച്ച ഒന്നേമുക്കാൽ വയസ്സുകാരി അൻവിതയുടെ കീമോതെറപ്പി നാളെ നടക്കും. ഇന്നലെ ഹൈദരാബാദിലെ എൽ.വി.പ്രസാദ്, അപ്പോളോ ആശുപത്രികളിലായി ചികിത്സയ്ക്കു വിധേയമായി. അപ്പോളോ ആശുപത്രിയിലെ സൗകര്യപ്രകാരമാണ് കീമോതെറപ്പി നാളത്തേക്കു മാറ്റിയത്.

ഇന്നലെ പരിശോധനകൾക്കും അനുബന്ധ ചികിത്സകൾക്കും ശേഷം അൻവിതയും രക്ഷാകർത്താക്കളായ വിനീതും ഗോപികയും അവിടത്തെ താമസസ്ഥലത്തേക്കു മടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.കണ്ണിനു നേരിട്ടു ലഭിക്കുന്ന ഇൻട്ര ആർട്ടീരിയൽ കീമോതെറപ്പിയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ 3 കീമോയാണ് ചെയ്യേണ്ടത്.

ADVERTISEMENT

രണ്ടാമത്തേതാണ് ഇപ്പോൾ ചെയ്യുന്നത്. 21 ദിവസത്തെ ഇടവേളയിൽ ചെയ്യേണ്ട കീമോ, ലോക്ഡൗൺ മൂലം മുടങ്ങുമെന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ ഇടപെടൽ. പൂർണമായും സർക്കാർ ചെലവിലാണ് യാത്രാ സൗകര്യങ്ങൾ.