ആലപ്പുഴ ∙ വിലക്കിയ സിറിഞ്ച് വീണ്ടും ഉപയോഗിക്കാൻ നിർദേശിച്ചപ്പോൾ സിറിഞ്ചിൽനിന്നു സൂചി ഊരിപ്പോകുന്നു. സംസ്ഥാനത്താകെ ഒരു ബാച്ചിൽപ്പെട്ട സിറിഞ്ച് ഉപയോഗം അടിയന്തരമായി നിർത്തിവയ്ക്കാൻ ആരോഗ്യ ഡയറക്ടർ ഉത്തരവിട്ടു. ഇതോടെ സംസ്ഥാനത്തു പ്രതിരോധ കുത്തിവയ്പ് തടസ്സപ്പെടുന്ന സ്ഥിതിയായി. 1601018 ബാച്ച് നമ്പരിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ വിലക്കിയ സിറിഞ്ച് വീണ്ടും ഉപയോഗിക്കാൻ നിർദേശിച്ചപ്പോൾ സിറിഞ്ചിൽനിന്നു സൂചി ഊരിപ്പോകുന്നു. സംസ്ഥാനത്താകെ ഒരു ബാച്ചിൽപ്പെട്ട സിറിഞ്ച് ഉപയോഗം അടിയന്തരമായി നിർത്തിവയ്ക്കാൻ ആരോഗ്യ ഡയറക്ടർ ഉത്തരവിട്ടു. ഇതോടെ സംസ്ഥാനത്തു പ്രതിരോധ കുത്തിവയ്പ് തടസ്സപ്പെടുന്ന സ്ഥിതിയായി. 1601018 ബാച്ച് നമ്പരിലുള്ള 0.5 മില്ലിലീറ്റർ എഡി സിറിഞ്ചുകൾക്കാണു വിലക്ക്. ഇതിന്റെ ഉപയോഗം നിർത്തിവയ്ക്കാൻ 2018 ഡിസംബറിൽ നിർദേശിച്ചിരുന്നു.

ഇവ തുടർന്ന് ഉപയോഗിക്കാമെന്ന് ഈ മാസം 7നു പുതിയ നിർദേശം ജില്ലാ മെഡിക്കൽ ഓഫിസർമാർക്കു നൽകിയിരുന്നു. ആലപ്പുഴ ജില്ലയിലെ പ്രതിരോധ കുത്തിവയ്പിനിടയിലാണു സിറിഞ്ചിൽനിന്നു സൂചി ഊരിപ്പോകുന്നെന്നു കണ്ടെത്തിയത്. ഇക്കാര്യം ഡിഎംഒ 19ന് ആരോഗ്യ ഡയറക്ടറെ അറിയിക്കുകയും ചെയ്തു. തുടർന്നാണു വീണ്ടും ഉപയോഗം വിലക്കി എല്ലാ ഡിഎംഒമാർക്കും ഉത്തരവു നൽകിയത്.

ADVERTISEMENT