കുട്ടനാട് ∙ എസി കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. രാമങ്കരി വേഴപ്ര ആലഞ്ചേരി വീട്ടിൽ ജേക്കബ് പോളിന്റെയും (ജോമോൻ) ആൻസമ്മയുടെയും മകൻ അനൂജ് പോൾ ജേക്കബ് (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ രാമങ്കരി എസ്ബിഐക്കു സമീപമാണ് അപകടം. മറുകരയിലേക്കു നീന്തിയശേഷം തിരികെ നീന്തുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ എസി കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. രാമങ്കരി വേഴപ്ര ആലഞ്ചേരി വീട്ടിൽ ജേക്കബ് പോളിന്റെയും (ജോമോൻ) ആൻസമ്മയുടെയും മകൻ അനൂജ് പോൾ ജേക്കബ് (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ രാമങ്കരി എസ്ബിഐക്കു സമീപമാണ് അപകടം. മറുകരയിലേക്കു നീന്തിയശേഷം തിരികെ നീന്തുമ്പോൾ മുങ്ങിപ്പോകുകയായിരുന്നു.

രാമങ്കരി പൊലീസും ചങ്ങനാശേരിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും 7 മണിക്കൂറോളം തിരച്ചിൽ നടത്തിയാണു മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.രാമങ്കരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.സംസ്കാരം ഇന്ന് 2നു വേഴപ്ര സെന്റ് പോൾ പള്ളിയിൽ.ബിടെക് ബിരുദധാരിയായ അനൂജ് അവിവാഹിതനാണ്.സഹോദരങ്ങൾ: അഞ്ജു ജേക്കബ്, സ്നേഹ ജേക്കബ്.