കായംകുളം ∙ പ്രാക്ടിക്കൽ പരീക്ഷയ്ക്കെത്തിയ കായംകുളം എംഎസ്എം കോളജിലെ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സഹപാഠികൾ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച സസ്യ മാർക്കറ്റിലെ വ്യാപാരിയുടെ ബന്ധുവാണ് വിദ്യാർഥി.ജൂൺ 29, 30 തീയതികളിൽ നടന്ന ബിഎസ്‌സി കെമസ്ട്രി പ്രാക്ടിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ പ്രാക്ടിക്കൽ പരീക്ഷയ്ക്കെത്തിയ കായംകുളം എംഎസ്എം കോളജിലെ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സഹപാഠികൾ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച സസ്യ മാർക്കറ്റിലെ വ്യാപാരിയുടെ ബന്ധുവാണ് വിദ്യാർഥി.ജൂൺ 29, 30 തീയതികളിൽ നടന്ന ബിഎസ്‌സി കെമസ്ട്രി പ്രാക്ടിക്കൽ പരീക്ഷയ്ക്കെത്തിയ 30 വിദ്യാർഥികൾ, 3 അധ്യാപകർ, 2 അനധ്യാപകർ എന്നിവരുടെ പട്ടിക ആരോഗ്യ വകുപ്പിനു കൈമാറിയതായി വൈസ് പ്രിൻസിപ്പൽ ഡോ. എ.മുഹമ്മദ് താഹ അറിയിച്ചു. ഇവരുടെ സ്രവം പരിശോധനയ്ക്കായി ഇന്നു ശേഖരിക്കും.‌‌

കായംകുളത്ത് അതിജാഗ്രത

ADVERTISEMENT

കായംകുളത്ത് 144 പ്രഖ്യാപിക്കാൻ ആരോഗ്യ വകുപ്പ് ജില്ലാ കലക്ടർക്ക് ശുപാർശ നൽകി. ഇന്നലെ സമ്പർക്കത്തിലൂടെ 8 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ക്വാറന്റീൻ മാനദണ്ഡങ്ങൾ പാലിക്കാത്തവരെക്കുറിച്ചുള്ള വിവരങ്ങൾ വാർഡ്‌ കൗൺസിലറെയോ വാർഡ് ജാഗ്രതാ സമിതിയിലെ ആശാ വർക്കറെയോ നഗരസഭ കൺട്രോൾ റൂമിലോ (04792445060) അറിയിക്കണം.