ആലപ്പുഴ ∙ ജില്ലയിലെ ഡിസിസി ഭാരവാഹികളിലും ബ്ലോക്ക് പ്രസിഡന്റുമാരിലും ഭൂരിഭാഗത്തിന്റെയും പ്രവർത്തനം പോരാ എന്നു പാർട്ടിയുടെ മൂല്യനിർണയ ഫലം. ബ്ലോക്ക് കമ്മിറ്റികളുടെയും ഭാരവാഹികളുടെയും പ്രവർത്തനം വിലയിരുത്തിയ പ്രഥമ ജില്ലാതല റിവ്യൂവിന്റെ ഫലമാണിത്. ഒരു ദിവസം നീണ്ടതായിരുന്നു മൂല്യനിർണയം. പച്ച, മഞ്ഞ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ജില്ലയിലെ ഡിസിസി ഭാരവാഹികളിലും ബ്ലോക്ക് പ്രസിഡന്റുമാരിലും ഭൂരിഭാഗത്തിന്റെയും പ്രവർത്തനം പോരാ എന്നു പാർട്ടിയുടെ മൂല്യനിർണയ ഫലം.  ബ്ലോക്ക് കമ്മിറ്റികളുടെയും ഭാരവാഹികളുടെയും പ്രവർത്തനം വിലയിരുത്തിയ പ്രഥമ ജില്ലാതല റിവ്യൂവിന്റെ ഫലമാണിത്. ഒരു ദിവസം നീണ്ടതായിരുന്നു മൂല്യനിർണയം. പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലാണു ഭാരവാഹികൾക്കു മാർക്കിട്ടത്.

‘സേ പരീക്ഷ’

ADVERTISEMENT

ഇനി എല്ലാ മാസവും ജില്ലയിൽ പ്രവർത്തനത്തിന്റെ റിവ്യൂ നടത്തും. ആദ്യ റിവ്യൂവിൽ പിന്നിലായവരോടു തിരുത്തൽ നടപടികൾ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ റിവ്യൂ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ജില്ലാ ചുമതലയുള്ള ജനറൽ സെക്രട്ടറി പാലോട് രവി, ഡിസിസി പ്രസിഡന്റ് എം.ലിജു എന്നിവർ മൂല്യനിർണയത്തിനു നേതൃത്വം നൽകി.

ഫലം ഇങ്ങനെ

 ∙ പച്ച   (മികച്ച പ്രവർത്തനം)

ബ്ലോക്ക് പ്രസിഡന്റുമാർ 7

ADVERTISEMENT

ഡിസിസി ഭാരവാഹികൾ 15

 ∙ മഞ്ഞ   (ശരാശരി)

ബ്ലോക്ക് പ്രസിഡന്റുമാർ 7

ഡിസിസി ഭാരവാഹികൾ 53

ADVERTISEMENT

 ∙ ചുവപ്പ് (ശരാശരിയിൽ താഴെ)

ബ്ലോക്ക് പ്രസിഡന്റുമാർ 4

ഡിസിസി ഭാരവാഹികൾ 18