ആലപ്പുഴ ∙ കുറഞ്ഞ പലിശയ്ക്ക് ലഭിക്കേണ്ട വായ്പകൾ കൂടിയ പലിശയ്ക്ക് വിദേശത്തുനിന്നും എടുത്ത് കോടികൾ വെട്ടിപ്പുനടത്തിയ ജില്ലയിലെ മന്ത്രിക്ക് എതിരായ തെളിവുകൾ ഉടൻ പുറത്തുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ സംഗമവും ആദരിക്കലും ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കുറഞ്ഞ പലിശയ്ക്ക് ലഭിക്കേണ്ട വായ്പകൾ കൂടിയ പലിശയ്ക്ക് വിദേശത്തുനിന്നും എടുത്ത് കോടികൾ വെട്ടിപ്പുനടത്തിയ ജില്ലയിലെ മന്ത്രിക്ക് എതിരായ തെളിവുകൾ ഉടൻ പുറത്തുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ സംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   കിഫ്ബി ഇടപാടിന്റെയും മസാല ബോണ്ടിന്റെയും തെളിവുകൾ പുറത്തുവരുമ്പോൾ പ്രതിക്കൂട്ടിൽ വരുന്നത് മന്ത്രി തോമസ് ഐസക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.    

 ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനിദേവ്, മേഖലാ ഉപാധ്യക്ഷൻ  കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ഭാരവാഹികളായ കെ.ജി.കർത്താ, എൽ.പി.ജയചന്ദ്രൻ, സി.എ.പുരുഷോത്തമൻ, ടി.സജീവ് ലാൽ, സജു ഇടകല്ലിൽ, ജില്ല സെൽ കോഓർഡിനേറ്റർ ജി. വിനോദ് കുമാർ, ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ, പി.കെ.ബിനോയ്, കെ.പ്രദീപ് എന്നിവർ പ്രസംഗിച്ചു.