ഹരിപ്പാട് ∙ ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതകക്കേസിലെ പ്രതിയെ 5 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. കുമാരപുരം താമല്ലാക്കൽ തെക്ക് പുത്തൻ വീട്ടിൽ സതീഷ്(36) ആണ് പാലക്കാട്ട് പിടിയിലായത്. 2006ൽ ഹരിപ്പാട് സ്വദേശി തമ്പാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സതീഷ്.കോഴഞ്ചേരിയിലെ കൊലപാതക കേസിൽ ഉൾപ്പെടെ ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതകക്കേസിലെ പ്രതിയെ 5 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. കുമാരപുരം താമല്ലാക്കൽ തെക്ക് പുത്തൻ വീട്ടിൽ സതീഷ്(36) ആണ് പാലക്കാട്ട് പിടിയിലായത്. 2006ൽ ഹരിപ്പാട് സ്വദേശി തമ്പാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സതീഷ്. കോഴഞ്ചേരിയിലെ കൊലപാതക കേസിൽ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. തമ്പാൻ വധക്കേസ് കോടതിയിൽ വിചാരണ തുടങ്ങിയതോടെ 2015ൽ സതീഷ് ഒളിവിൽ പോകുകയായിരുന്നു. പാലക്കാട്ട് കരാർ പണിഏറ്റെടുത്ത് നടത്തുകയായിരുന്നു. സിഐ ആർ.ഫയാസ്, എഎസ്ഐ എം.അൻവർ, സിപിഒമാരായ എ.നിഷാദ്, എം.അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.