മാവേലിക്കര ∙ സന്ധ്യമയങ്ങിയ ശേഷം കെഎസ്ആർടിസി ബസ് സ്റ്റേഷനും പരിസരവും ഇരുട്ടിലാകും. ബസ് സ്റ്റേഷൻ കെട്ടിടത്തിലെ വൈദ്യുതി വിളക്കുകളുടെ പ്രകാശം മാത്രമാണു വിശാലമായ പരിസരത്തുള്ളത്. പുലർച്ചെ 5 മുതൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസിൽ പോകുന്നതിനായി നാലര മുതൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഇരുട്ടത്തു നിൽക്കേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ സന്ധ്യമയങ്ങിയ ശേഷം കെഎസ്ആർടിസി ബസ് സ്റ്റേഷനും പരിസരവും ഇരുട്ടിലാകും.  ബസ് സ്റ്റേഷൻ കെട്ടിടത്തിലെ വൈദ്യുതി വിളക്കുകളുടെ പ്രകാശം മാത്രമാണു വിശാലമായ പരിസരത്തുള്ളത്. പുലർച്ചെ 5 മുതൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസിൽ പോകുന്നതിനായി നാലര മുതൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഇരുട്ടത്തു നിൽക്കേണ്ട അവസ്ഥയാണ്. . സ്റ്റേഷൻ വളപ്പിൽ വ്യാപാര സമുച്ചയ നിർമാണത്തിനായി കുഴിയെടുത്തിട്ടിരിക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണ്. അതിനൊപ്പം തെരുവുനായ്ക്കളും  തമ്പടിച്ചിട്ടുണ്ട് ലീല അഭിലാഷ് നഗരസഭ അധ്യക്ഷ ആയിരുന്നപ്പോൾ സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് ബസുകൾ സ്റ്റേഷനിലുള്ളിലേക്കു പ്രവേശിക്കുന്ന ഭാഗത്തു വെളിച്ചമേകുന്നുണ്ട്.