ചേർത്തല ∙ ചേർത്തല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.എസ്. ജ്യോതിസിന്റെ വീടിനുനേരെ ആക്രമണം. ഇന്നലെ സന്ധ്യയോടെ ഒരു സംഘമെത്തി, പതിനൊന്നാം മൈലിലെ വീട്ടിലേക്കു പടക്കം പൊട്ടിച്ച് എറിഞ്ഞെന്നാണ് പരാതി. ഹെൽമറ്റുകളും എറിഞ്ഞതായി പരാതിയിൽ പറയുന്നു. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ബിജെപിയും ജ്യോതിസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ചേർത്തല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.എസ്. ജ്യോതിസിന്റെ വീടിനുനേരെ ആക്രമണം. ഇന്നലെ സന്ധ്യയോടെ ഒരു സംഘമെത്തി, പതിനൊന്നാം മൈലിലെ വീട്ടിലേക്കു പടക്കം പൊട്ടിച്ച് എറിഞ്ഞെന്നാണ് പരാതി. ഹെൽമറ്റുകളും എറിഞ്ഞതായി പരാതിയിൽ പറയുന്നു. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ബിജെപിയും ജ്യോതിസും ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയ പ്രഖ്യാപനത്തിനു ശേഷം സംഘടിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്നു പരാതിയിലുണ്ട്. ജ്യോതിസ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി. 5 പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.