ചേർത്തല ∙ ചേർത്തല നഗരത്തിലെ റോഡുകളിൽ ഇന്നലെയുണ്ടായത് വലിയ ഗതാഗതത്തിരക്ക്.ചേർത്തല നഗരസഭ കോവിഡ് ബി വിഭാഗത്തിൽ (മിത വ്യാപനം) വന്നശേഷമുള്ള തിങ്കളാഴ്ചയായിരുന്നു ഇന്നലെ. രണ്ടാഴ്ചയോളമായി സി വിഭാഗത്തിലായിരുന്നു (അതിവ്യാപനം) നഗരം. ബി വിഭാഗത്തിലായതോടെ അവശ്യസാധന കടകൾക്ക് പതിവുപോലെ എല്ലാ ദിവസവും മറ്റു കടകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ചേർത്തല നഗരത്തിലെ റോഡുകളിൽ ഇന്നലെയുണ്ടായത് വലിയ ഗതാഗതത്തിരക്ക്.ചേർത്തല നഗരസഭ കോവിഡ്  ബി വിഭാഗത്തിൽ (മിത വ്യാപനം) വന്നശേഷമുള്ള തിങ്കളാഴ്ചയായിരുന്നു ഇന്നലെ. രണ്ടാഴ്ചയോളമായി സി വിഭാഗത്തിലായിരുന്നു (അതിവ്യാപനം)  നഗരം. ബി വിഭാഗത്തിലായതോടെ  അവശ്യസാധന കടകൾക്ക് പതിവുപോലെ എല്ലാ ദിവസവും മറ്റു കടകൾക്ക്   തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലും തുറക്കാം.

ഇന്നലെ നഗരത്തിലെ എല്ലാ റോഡുകളിലും വലിയ വാഹനത്തിരക്കായിരുന്നു. നിയന്ത്രിക്കാൻ പൊലീസ് പ്രയാസപ്പെട്ടു. കടകളിലും ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളിലും തിരക്കായിരുന്നു. രാവിലെ പല എടിഎം കൗണ്ടറുകളിലും പണം ഇല്ലാതിരുന്നത് ജനങ്ങളെ വലച്ചു.അതേസമയം തിരക്ക് വർധിച്ചത് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കി.