ആലപ്പുഴ ∙ കേന്ദ്ര സർക്കാരിന്റെ വാഹൻ സോഫ്റ്റ്‌വെയർ തകരാർമൂലം പുകപരിശോധന സ്ഥാപനങ്ങൾ ഇന്നലെ പ്രവർത്തിച്ചില്ല. കഴിഞ്ഞ ജനുവരി മുതൽ സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പുകപരിശോധന. ഇന്നലെ രാവിലെ മുതൽ സൈറ്റ് ലഭിച്ചില്ല. ഒട്ടേറെ വാഹനങ്ങൾ പരിശോധിക്കാതെ തിരികെ പോയതായി പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കേന്ദ്ര സർക്കാരിന്റെ വാഹൻ സോഫ്റ്റ്‌വെയർ തകരാർമൂലം പുകപരിശോധന സ്ഥാപനങ്ങൾ ഇന്നലെ പ്രവർത്തിച്ചില്ല. കഴിഞ്ഞ ജനുവരി മുതൽ സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പുകപരിശോധന. 

ഇന്നലെ രാവിലെ മുതൽ സൈറ്റ് ലഭിച്ചില്ല. ഒട്ടേറെ വാഹനങ്ങൾ പരിശോധിക്കാതെ തിരികെ പോയതായി പരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ പറഞ്ഞു. പുകപരിശോധന നടത്തിയ രേഖ ഹാജരാക്കാൻ കഴിയാതെ വന്നപ്പോൾ ആർടിഒ ഓഫിസിൽ തടസ്സം നേരിട്ടതായി വാഹന ഉടമകളും പറഞ്ഞു. പുകപരിശോധന സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്ര സർക്കാർ സെപ്റ്റംബർ 30 വരെ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് ആർടിഒ സജി പ്രസാദ് പറഞ്ഞു.