ആലപ്പുഴ ∙ ഒരു ദിവസത്തെ ആശ്വാസത്തിനു ശേഷം ജില്ലയിൽ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തിലും സ്ഥിരീകരണ നിരക്കിലും (ടിപിആർ) കയറ്റം. ഇന്നലെ 1240 പേർക്ക് സ്ഥിരീകരിച്ചു. ടിപിആർ 11.76. ഇന്നലെ 944 പേർ കോവിഡ് മുക്തരായി. ചികിത്സയിലുള്ളത് 10,552 പേർ. ഇന്നലെ 10,541 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. പഠനാവശ്യത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ഒരു ദിവസത്തെ ആശ്വാസത്തിനു ശേഷം ജില്ലയിൽ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തിലും സ്ഥിരീകരണ നിരക്കിലും (ടിപിആർ) കയറ്റം. ഇന്നലെ 1240 പേർക്ക് സ്ഥിരീകരിച്ചു. ടിപിആർ 11.76. ഇന്നലെ 944 പേർ കോവിഡ് മുക്തരായി. ചികിത്സയിലുള്ളത് 10,552 പേർ. ഇന്നലെ 10,541 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

പഠനാവശ്യത്തിന് വാക്സിനേഷൻ

ADVERTISEMENT

പഠനാവശ്യത്തിനായി കോവിഡ് വാക്സിനേഷൻ നിർബന്ധമായ 18 വയസ്സിനു മുകളിലുള്ളവർക്ക് പ്രത്യേക സൗകര്യം ഒരുക്കും. കോവിൻ സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം ജില്ലാ മെഡിക്കൽ ഓഫിസിലെ 0477 2239030 എന്ന ഫോൺ നമ്പറിലേക്കു രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയിൽ വിളിക്കണം.

തുടർന്ന് ഓഫിസിൽ നിന്ന് അറിയിക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിൽ അനുവദിക്കുന്ന തീയതിയിലും സമയത്തും എത്തി വാക്‌സീൻ സ്വീകരിക്കണം. റജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ, പഠനാവശ്യത്തിന് വാക്‌സീൻ നിർബന്ധമെന്ന് തെളിയിക്കുന്ന രേഖ, ഫോട്ടോയുള്ള തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും വാകിസിനേഷനു പോകുമ്പോൾ കൊണ്ടു പോകണം.