ആലപ്പുഴ ∙ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) വീണ്ടും ഉയരുന്നു. ഇന്നലെ 18.01 % ആണ് ടിപിആർ രേഖപ്പെടുത്തിയത്. പുതിയതായി ആർക്കും ഒമിക്രോൺ സ്ഥ‍ിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറ‍ിയിച്ചു. 588 പേരാണ് ഇന്നലെ കോവിഡ് പോസിറ്റ‍ീവായത്. 564 പേർ സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. 144 പേർ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) വീണ്ടും ഉയരുന്നു. ഇന്നലെ 18.01 % ആണ് ടിപിആർ രേഖപ്പെടുത്തിയത്. പുതിയതായി ആർക്കും ഒമിക്രോൺ സ്ഥ‍ിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറ‍ിയിച്ചു. 588 പേരാണ് ഇന്നലെ കോവിഡ് പോസിറ്റ‍ീവായത്. 564 പേർ സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. 144 പേർ കോവിഡ് മുക്തരായി. 2730 പേർ ചികിത്സയിലുണ്ട്.

വാക്സിനേഷൻ പൂർണമാക്കണം

ADVERTISEMENT

ജില്ലയിൽ ഇനിയും ഒന്നാം ഡോസ് എടുക്കാത്തവരുണ്ട്. രണ്ടാം ഡോസ് എടുക്കാത്തവർ രണ്ടേകാൽ ലക്ഷത്തോളം പേരുണ്ട്. ഇതിൽ അര ലക്ഷം പേർ ഒരാഴ്ച മുൻപ് വാക്സിനേഷൻ തുടങ്ങിയ 18 വയസ്സിൽ താഴെയുള്ളവരാണ്. എങ്കിലും ഒന്നര ലക്ഷത്തോളം പേർ രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കേണ്ട കാലാവധിയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കോവിഡ്  വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ മുഴുവൻ ആളുകളും വാക്സീൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.