അമ്പലപ്പുഴ ∙ താമസമില്ലാത്ത വീട്ടിൽനിന്നു വൻതോതിൽ സ്പിരിറ്റും വ്യാജമദ്യവും അനുബന്ധ സാധനങ്ങളും പിടികൂടിയ കേസിൽ 2 പേർ അമ്പലപ്പുഴ പൊലീസിന്റെ കസ്റ്റ‍ഡിയിലെന്നു സൂചന. കൂടുതൽപേർ പ്രതികളായേക്കും. കേസിൽ കരുമാടി സ്വദേശി രാഹുലിനെ (29) ഡിസംബർ 11നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരൂ‍ർ കാഞ്ഞൂർമഠത്തിനു കിഴക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ താമസമില്ലാത്ത വീട്ടിൽനിന്നു വൻതോതിൽ സ്പിരിറ്റും വ്യാജമദ്യവും അനുബന്ധ സാധനങ്ങളും പിടികൂടിയ കേസിൽ 2 പേർ അമ്പലപ്പുഴ പൊലീസിന്റെ കസ്റ്റ‍ഡിയിലെന്നു സൂചന.  കൂടുതൽപേർ പ്രതികളായേക്കും. കേസിൽ കരുമാടി സ്വദേശി രാഹുലിനെ (29)    ഡിസംബർ 11നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കരൂ‍ർ കാഞ്ഞൂർമഠത്തിനു കിഴക്ക് വീട്ടിൽനിന്ന് 1000 ലീറ്ററിലധികം മദ്യവും സ്പിരിറ്റും പിടികൂടിയത് ഡിസംബർ പത്തിനാണ്. കേസുമായി ബന്ധപ്പെട്ട് മംഗളൂരു, കോയമ്പത്തൂർ എന്നിവി‌ടങ്ങളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.പ്രതികൾ സ്പിരിറ്റിൽ കൃത്രിമ നിറങ്ങളും മറ്റും ചേർത്തു വിവിധ രീതിയിലുള്ള വ്യാജമദ്യം നിർമിക്കുകയായിരുന്നു. ലേബലുകളും വ്യാജ ഹോളോഗ്രാമുകളും നിർമിച്ച് യന്ത്രസഹായത്തോടെ കുപ്പികളിൽ നിറ‍ച്ച് വിവിധ ജില്ലകളിലെ ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു രീതി.

ADVERTISEMENT