ചെങ്ങന്നൂർ ∙ മണ്ഡല മകരവിളക്ക് ഉത്സവ കാലയളവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് 3.34 കോടി രൂപയുടെ വരുമാനം. സീസൺ കാലയളവിൽ, 2021 നവംബർ 15 മുതൽ ഇന്നലെ വരെ നടത്തിയ സർവീസുകളിൽ നിന്നു 3,34,16,817 രൂപയാണു നേടിയത്. 1752 സർവീസുകളും 1987ട്രിപ്പുകളും നടത്തി. 2,73,197 യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു. കോവിഡ് കാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ മണ്ഡല മകരവിളക്ക് ഉത്സവ കാലയളവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് 3.34 കോടി രൂപയുടെ വരുമാനം. സീസൺ കാലയളവിൽ, 2021 നവംബർ 15 മുതൽ ഇന്നലെ വരെ നടത്തിയ സർവീസുകളിൽ നിന്നു 3,34,16,817 രൂപയാണു നേടിയത്. 1752 സർവീസുകളും 1987ട്രിപ്പുകളും നടത്തി. 2,73,197 യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു. കോവിഡ് കാലം തീർത്ത പ്രതിസന്ധി സൃഷ്ടിച്ച 2020–2021 സീസണിൽ കേവലം 34.77 ലക്ഷം രൂപ മാത്രമായിരുന്നു ഡിപ്പോയുടെ വരുമാനം. എന്നാൽ 2019–2020 ൽ  5,53, 29,874 രൂപ നേടിയിരുന്നു.5,57,237 യാത്രക്കാരാണ് അന്നു യാത്ര ചെയ്തത്. 2895 സർവീസുകളും 3561 ട്രിപ്പുകളും നടത്തി.